ബഹ്‌റൈൻ: 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് വിമാനത്താവളത്തിലെ PCR പരിശോധന ഒഴിവാക്കി
വിമാനത്താവളത്തിലൂടെ രാജ്യത്തേക്ക് പ്രവേശിക്കുന്ന 6 വയസിൽ താഴെ പ്രായമുള്ള കുട്ടികൾക്ക് PCR പരിശോധനകൾ ഒഴിവാക്കിയതായി ബഹ്‌റൈൻ അന്താരാഷ്ട്ര വിമാനത്താവള അധികൃതർ അറിയിച്ചു.
Continue Reading
