ബഹ്‌റൈൻ: ഒക്ടോബർ 25 മുതൽ വിദ്യാർഥികൾ വിദ്യാലയങ്ങളിൽ തിരികെ പ്രവേശിക്കും
രാജ്യത്തെ പൊതു വിദ്യാലയങ്ങളിലും, കിന്റർഗാർട്ടണുകളിലും നേരിട്ടെത്താൻ തീരുമാനിച്ചിട്ടുള്ള വിദ്യാർത്ഥികൾക്ക്, ഒക്ടോബർ 25, ഞായറാഴ്ച മുതൽ വിദ്യാലയങ്ങളിലേക്ക് പ്രവേശനം അനുവദിക്കുമെന്ന് ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ നേതൃത്വം വഹിക്കുന്ന നാഷണൽ ടാസ്‌ക്ഫോഴ്സ് അറിയിച്ചു.
Continue Reading
