ബഹ്‌റൈൻ: മുഹറഖ് മുൻസിപ്പാലിറ്റിയുടെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അടച്ചിടും
മുഹറഖ് മുൻസിപ്പാലിറ്റിയുടെ ബുസൈത്തീനിലെ പ്രധാന കെട്ടിടം ജൂലൈ 5 മുതൽ 23 വരെ അറ്റകുറ്റപണികൾക്കും, അണുനശീകരണത്തിനുമായി അടച്ചിടാൻ തീരുമാനിച്ചതായി മുൻസിപ്പാലിറ്റി അധികൃതർ അറിയിച്ചു.
Continue Reading
