ബഹ്‌റൈൻ: പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനായുള്ള നടപടികൾ ആരംഭിച്ചു
രാജ്യത്തെ പുറം തൊഴിലിടങ്ങളിലെ മദ്ധ്യാഹ്ന ഇടവേള സംബന്ധിച്ച വീഴ്ച്ചകൾ കണ്ടെത്തുന്നതിനും, പൊതുജനങ്ങൾക്ക് ഇത് സംബന്ധിച്ച വിവരങ്ങൾ അധികൃതരുമായി പങ്ക് വെക്കുന്നതിനും സഹായിക്കുന്ന നടപടിക്രമങ്ങൾക്ക് തുടക്കമിട്ടതായി ബഹ്‌റൈൻ നാഷണൽ ഇൻസ്റ്റിട്യൂഷൻ ഓഫ് ഹ്യൂമൻ റൈറ്സ് (NIHR) അറിയിച്ചു.
Continue Reading
