ഖത്തർ: 1 മരണം; 345 പേർക്ക് കൂടി COVID-19
ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഖത്തറിൽ കൊറോണാ വൈറസ് ബാധയെത്തുടർന്ന് ഒരാൾ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 111 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 18, ശനിയാഴ്ച്ച അറിയിച്ചു.
Continue Readingസൗദി അറേബ്യയിൽ 518 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16-നു അറിയിച്ചു.
Continue Readingഖത്തറിൽ 392 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ 119 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലായം ഏപ്രിൽ 16 , വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingഒമാനിൽ 109 പേർക്ക് കൂടി COVID-19 സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 16, വ്യാഴാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിലെ ഇന്ത്യൻ സമൂഹത്തോട് കൊറോണാ വൈറസുമായി ബന്ധപ്പെട്ട കുവൈറ്റ് ആരോഗ്യ മന്ത്രാലയത്തിന്റെ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളും, മാനദണ്ഡങ്ങളും കർശനമായി പാലിക്കാൻ എംബസ്സി ഏപ്രിൽ 15-നു പുറത്തിറക്കിയ അറിയിപ്പിലൂടെ ആഹ്വാനം ചെയ്തു.
Continue Readingസൗദി അറേബ്യയിൽ കൊറോണാ വൈറസ് ബാധിച്ച് ചികിത്സയിലിരുന്ന 6 പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingഖത്തറിൽ 283 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 15, ബുധനാഴ്ച്ച അറിയിച്ചു.
Continue Readingകുവൈറ്റിൽ 50 പേർക്ക് കൂടി കൊറോണ വൈറസ് ബാധ കണ്ടെത്തിയതായി ഏപ്രിൽ 15, ബുധനാഴ്ച്ച ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Reading