റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചു

റിയാദ് – ദോഹ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി ആരംഭിക്കുന്നതിനുള്ള കരാറിൽ സൗദി അറേബ്യയും, ഖത്തറും ഒപ്പ് വെച്ചു.

Continue Reading

ഒമാൻ: തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കാൻ മന്ത്രാലയം നിർദ്ദേശം നൽകി

രാജ്യത്തെ തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പാക്കേണ്ടത് തൊഴിലുടമകളുടെ ഉത്തരവാദിത്വമാണെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ലേബർ ഓർമ്മപ്പെടുത്തി.

Continue Reading

ഒമാൻ: എയർപോർട്ട് ടാക്സി സേവനങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട അറിയിപ്പ്

എയർപോർട്ടിൽ നിന്നുള്ള ടാക്സി സേവനങ്ങൾ പുതിയ ടാക്സി സ്റ്റേഷനിലേക്ക് മാറ്റുന്നതായി ഒമാൻ എയർപോർട്ട്സ് അറിയിപ്പ് നൽകി.

Continue Reading

ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള വാഹന ബാറ്ററികൾക്ക് ഡമ്പിംഗ് വിരുദ്ധ തീരുവ ഏർപ്പെടുത്താൻ GCC തീരുമാനിച്ചു

ചൈന, മലേഷ്യ എന്നിവിടങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന വാഹന ബാറ്ററികൾക്ക് ആന്റി-ഡമ്പിംഗ് ഡ്യൂട്ടി ഏർപ്പെടുത്താൻ GCC രാജ്യങ്ങൾ തീരുമാനിച്ചു.

Continue Reading

ഒമാൻ: ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ തൊഴിൽപദവികളിലെ ലൈസൻസ്: 2026 ജൂൺ വരെ അധികസമയം അനുവദിച്ചു

ഓയിൽ ആൻഡ് ഗ്യാസ് മേഖലയിലെ ഏതാനം തൊഴിൽപദവികളിൽ പ്രൊഫഷണൽ ലൈസൻസ് നേടുന്നതിന് 2026 ജൂൺ വരെ അധികസമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading

ദുബായ്: 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി RTA

എമിറേറ്റിൽ 595 ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 10 വരെ മഴ ശക്തമാകുമെന്ന് സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ഡിസംബർ 10, ബുധനാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് സൗദി സിവിൽ ഡിഫെൻസ് മുന്നറിയിപ്പ് നൽകി.

Continue Reading

സൗദി: ഗുണഭോക്തൃ ഉടമസ്ഥാവകാശ വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തും

ഗുണഭോക്തൃ ഉടമസ്ഥാവകാശം സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്തുന്നതിൽ വീഴ്ച വരുത്തുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്താനൊരുങ്ങുന്നതായി സൗദി വാണിജ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19790 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19790 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading