അബുദാബി: സായിദ് നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു

സാദിയത് കൾച്ചറൽ ഡിസ്ട്രിക്ടിൽ സ്ഥിതി ചെയ്യുന്ന സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബർ 3-ന് പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തു.

Continue Reading

ഒമാൻ: ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് മുന്നറിയിപ്പ്

ഇ-പേയ്മെന്റ് സൗകര്യം നിഷേധിക്കുന്ന വ്യാപാരശാലകൾക്ക് ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്‌സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രൊമോഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ: അമ്പത്തിനാലാമത് ഈദ് അൽ എത്തിഹാദ് ആഘോഷിച്ചു

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയദിനത്തിന്റെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായുള്ള ഔദ്യോഗിക പൊതു ആഘോഷപരിപാടികൾ 2025 ഡിസംബർ 2-ന് അബുദാബിയിൽ വെച്ച് സംഘടിപ്പിച്ചു.

Continue Reading

സൗദി അറേബ്യ: ഡിസംബർ 7 മുതൽ ശക്തമായ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ മേഖലകളിൽ 2025 ഡിസംബർ 7, ഞായറാഴ്ച മുതൽ ശക്തമായ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്ന് സൗദി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനുള്ള നിയമം പ്രഖ്യാപിച്ചു

പ്രാദേശിക ഉൽപ്പന്നങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി സൗദി അറേബ്യ ഒരു പുതിയ നിയമം പ്രഖ്യാപിച്ചു.

Continue Reading

യു എ ഇ: 2025 ഡിസംബർ മാസത്തിലെ ഇന്ധന വില പ്രഖ്യാപിച്ചു; പെട്രോൾ, ഡീസൽ വില കൂടും

2025 ഡിസംബർ മാസത്തിലെ ഇന്ധന വില സംബന്ധിച്ച് യു എ ഇ ഫ്യുവൽ പ്രൈസ് ഫോളോ-അപ്പ് കമ്മിറ്റി ഔദ്യോഗിക പ്രഖ്യാപനം നടത്തി.

Continue Reading

ഖത്തർ: അറബ് കപ്പ് ടൂർണമെന്റ് ടിക്കറ്റുകൾ കൈവശമുള്ളവർക്ക് സൗജന്യ മെട്രോ യാത്ര അനുവദിക്കും

പതിനൊന്നാമത് ഫിഫ അറബ് കപ്പ് ഖത്തർ 2025 ടൂർണമെന്റിന്റെ ടിക്കറ്റുകൾ കൈവശമുള്ളവർക്ക് മത്സര ദിനങ്ങളിൽ ദോഹ മെട്രോയിൽ സൗജന്യമായി സഞ്ചരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് അധികൃതർ പ്രഖ്യാപനം നടത്തി.

Continue Reading

അബുദാബി: സായിദ് ചാരിറ്റി റൺ 2025-ൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു

അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിനാലാമത് പതിപ്പിൽ പതിനായിരത്തിലധികം പേർ പങ്കെടുത്തു.

Continue Reading

യു എ ഇ: നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രാജ്യത്തെ നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading