യു എ ഇ: നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ മാറ്റങ്ങൾ വരുത്തുന്നു

രാജ്യത്തെ നികുതി നിയമങ്ങളിൽ 2026 ജനുവരി 1 മുതൽ ഏതാനം മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി യു എ ഇ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21134 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21134 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഷാർജ: ഗതാഗതം സുഗമമാക്കുന്നതിന് ലക്ഷ്യമിടുന്ന രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി

ഷാർജ നഗരത്തിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന് ലക്ഷ്യമിടുന്ന രണ്ട് പദ്ധതികൾക്ക് അംഗീകാരം നൽകി.

Continue Reading

സൗദി അറേബ്യ: റിയാദ് സീസൺ 2025 സന്ദർശിച്ചവരുടെ എണ്ണം അഞ്ച് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2025-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം അഞ്ച് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

കുവൈറ്റ്: വ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഇന്ത്യൻ എംബസ്സി

വ്യാജ ഇ-വിസ വെബ്സൈറ്റുകളെക്കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസ്സി മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇ നാഷണൽ ഡേ: സുരക്ഷാ നിർദ്ദേശങ്ങളുമായി റാസ് അൽ ഖൈമ പോലീസ്

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിൽ പാലിക്കേണ്ടതായ സുരക്ഷാ നിർദ്ദേശങ്ങൾ സംബന്ധിച്ച് റാസ് അൽ ഖൈമ പോലീസ് അറിയിപ്പ് നൽകി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന പദ്ധതിയുമായി ഷാർജ പോലീസ്

ട്രാഫിക് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കി നൽകുന്ന ഒരു പദ്ധതിയുമായി ബന്ധപ്പെട്ട് ഷാർജ പോലീസ് പ്രഖ്യാപനം നടത്തി.

Continue Reading

ഈദ് അൽ ഇത്തിഹാദ്: ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളുടെ പ്രവർത്തനസമയക്രമം

യു എ ഇയുടെ അമ്പത്തിനാലാമത് ദേശീയ ദിനാഘോഷവുമായി ബന്ധപ്പെട്ട് (ഈദ് അൽ ഇത്തിഹാദ്) എമിറേറ്റിലെ മെട്രോ ഉൾപ്പടെയുള്ള പൊതുഗതാഗത സംവിധാനങ്ങളുടെ സമയക്രമങ്ങളിൽ വരുത്തുന്ന മാറ്റങ്ങൾ സംബന്ധിച്ച് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിപ്പ് നൽകി.

Continue Reading

സൗദി അറേബ്യ: ഡ്രൈവറില്ലാത്ത ഏറ്റവും നീളമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് നേട്ടവുമായി റിയാദ് മെട്രോ

ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ട്രെയിൻ ശൃംഖല എന്ന ഗിന്നസ് വേൾഡ് റെക്കോർഡ് നേട്ടം റിയാദ് മെട്രോ കരസ്ഥമാക്കി.

Continue Reading