ലൂവർ അബുദാബി: ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്’ പ്രദർശനം ആരംഭിച്ചു

ഇന്ത്യൻ സിനിമയുടെ ചരിത്രം പറയുന്ന ‘ബോളിവുഡ് സൂപ്പർസ്റ്റാർസ്: എ ഷോർട്ട് സ്റ്റോറി ഓഫ് ഇന്ത്യൻ സിനിമ’ എന്ന പ്രദർശനം 2023 ജനുവരി 24 മുതൽ ലൂവർ അബുദാബിയിൽ ആരംഭിച്ചു.

Continue Reading

ഇത്തവണത്തെ ഹജ്ജ് തീർത്ഥാടനത്തിൽ രണ്ട് ദശലക്ഷത്തോളം തീർത്ഥാടകർക്ക് പങ്കെടുക്കാൻ അനുവാദം നൽകുമെന്ന് സൗദി അറേബ്യ

2023 ഹജ്ജ് സീസണിന്റെ ഭാഗമായി രണ്ട് ദശലക്ഷം തീർത്ഥാടകരെ സ്വീകരിക്കുന്നതിന് സൗദി അറേബ്യ ഒരുങ്ങിയതായി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ജബൽ ഷംസിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തി

ജബൽ ഷംസ് മലനിരകളിൽ തുടർച്ചയായി രണ്ട് ദിവസം അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിൽ താഴെ രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

റിയാദ് സീസൺ: ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരും

ഈ വർഷത്തെ റിയാദ് സീസണിന്റെ ഭാഗമായുള്ള ഏറ്റവും വലിയ വിനോദ മേഖലയായ ബുലവാർഡ് വേൾഡ് സോൺ 2023 മാർച്ച് 22 വരെ തുടരുമെന്ന് സൗദി ജനറൽ എന്റർടൈൻമെന്റ് അതോറിറ്റി (GEA) അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തുന്നതിനായി വിവിധ ഗവർണറേറ്റുകളിൽ LMRA പരിശോധന നടത്തി

രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കൊണ്ട് ബഹ്‌റൈനിൽ തുടരുന്ന പ്രവാസികളെ കണ്ടെത്തുന്നതിനായും, തൊഴിൽ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്തുന്നതിനായും ബഹ്‌റൈൻ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി (LMRA) ക്യാപിറ്റൽ, മുഹറഖ്, നോർത്തേൺ ഗവർണറേറ്റുകളിൽ പ്രത്യേക പരിശോധനകൾ നടത്തി.

Continue Reading

സൗദി അറേബ്യ: രണ്ട് മണിക്കൂർ കൊണ്ട് കസ്റ്റംസ് ക്ലീയറൻസ് പൂർത്തിയാക്കുന്നതിനുള്ള പദ്ധതി നടപ്പിലാക്കാൻ ആരംഭിച്ചതായി ZATCA

രണ്ട് മണിക്കൂർ കൊണ്ട് കസ്റ്റംസ് ക്ലീയറൻസ് നടത്തുന്നതിനുള്ള ഒരു പ്രത്യേക പദ്ധതി രാജ്യത്തെ എല്ലാ പ്രവേശന കവാടങ്ങളിലും നടപ്പിലാക്കാൻ ആരംഭിച്ചതായി സൗദി സകാത്, ടാക്സ് ആൻഡ് കസ്റ്റംസ് അതോറിറ്റി (ZATCA) അറിയിച്ചു.

Continue Reading

ദുബായ്: ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായി RTA

ഷെയ്ഖ് സായിദ് ബിൻ ഹംദാൻ അൽ നഹ്യാൻ സ്ട്രീറ്റിലെ നവീകരണ പദ്ധതികൾ പൂർത്തിയാക്കിയതായും, ഈ സ്ട്രീറ്റ് ഇരുവശത്തേക്കും ട്രാഫിക്കിനായി തുറന്ന് കൊടുത്തതായും ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

കുവൈറ്റ്: ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചു

രാജ്യത്തെ ഭരണാധികാരികളുടെ ചിത്രങ്ങൾ, ദേശീയ ചിഹ്നം എന്നിവ ഉൾപ്പെടുത്തിയിട്ടുള്ള വാണിജ്യ സാധനങ്ങളുടെ വില്പന നിരോധിച്ചതായി കുവൈറ്റ് മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി അറിയിച്ചു.

Continue Reading

യു എ ഇ: പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് മുന്നറിയിപ്പുമായി പബ്ലിക് പ്രോസിക്യൂഷൻ

ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടയിൽ പൊതുമേഖലാ ജീവനക്കാരെ ആക്രമിക്കുന്നവർക്ക് ഒരു വർഷം വരെ തടവും ഒരു ലക്ഷം ദിർഹം പിഴയും ശിക്ഷയായി ലഭിക്കുമെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഖത്തർ: വാരാന്ത്യം വരെ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

2023 ജനുവരി 22, ഞായറാഴ്ച മുതൽ ഈ വാരാന്ത്യം വരെ രാജ്യത്ത് മഴയ്ക്ക് സാധ്യതയുള്ളതായി ഖത്തർ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading