അനുമതിയില്ലാതെ ആഘോഷ പരേഡുകൾ നടത്തരുതെന്ന് അബുദാബി പോലീസ് ആഹ്വാനം ചെയ്തു

മുൻ‌കൂർ അനുമതിയില്ലാതെ ആഘോഷ പരേഡുകൾ നടത്തരുതെന്ന് അബുദാബി പോലീസ് പൊതുജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

സൗദി അറേബ്യ: ഏപ്രിൽ 13 മുതൽ പ്രവാസികൾക്ക് മക്കയിലേക്ക് പ്രവേശിക്കുന്നതിന് പെർമിറ്റ് നിർബന്ധം

ഹജ്ജ് തീർത്ഥാടനവുമായി ബന്ധപ്പെട്ട് വർഷം തോറും നടപ്പിലാക്കുന്ന, മക്കയിലെ പുണ്യ സ്ഥലങ്ങളിലേക്ക് പ്രവേശിക്കുന്നതിന് പ്രവാസികൾക്ക് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങൾ 2026 ഏപ്രിൽ 13, തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

യു എ ഇ പ്രസിഡന്റ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

യു എ ഇ പ്രസിഡൻ്റ് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

വ്യാജ ഫോൺ കാളുകളെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

ഔദ്യോഗിക സ്ഥാപനങ്ങളുടെ പേരിൽ വ്യാജ കോളുകൾ, വ്യാജ സന്ദേശങ്ങൾ എന്നിവ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നവരെക്കുറിച്ച് ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

യു എ ഇയുടെയും ഇന്ത്യയുടേയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തി

യു എ ഇ വിദേശകാര്യ മന്ത്രിയും, ഡെപ്യൂട്ടി പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയശങ്കർ എന്നിവർ കൂടിക്കാഴ്ച നടത്തി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15458 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 15458 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: പരസ്യ പെർമിറ്റ് സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതായി ദോഫാർ മുനിസിപ്പാലിറ്റി

പരസ്യ പെർമിറ്റുകളുടെ വിതരണം, പുതുക്കൽ എന്നിവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ഓൺലൈൻ സംവിധാനത്തിലേക്ക് മാറ്റുന്നതായി ദോഫാർ മുനിസിപ്പാലിറ്റി അറിയിപ്പ് നൽകി.

Continue Reading

ഖത്തർ: മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പാലിക്കാൻ മുന്നറിയിപ്പ്

രാജ്യത്ത് മഴയുള്ള അവസരങ്ങളിൽ റോഡിൽ ജാഗ്രത പുലർത്തണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

റോഡിന് നടുവിൽ പെട്ടന്ന് വാഹനങ്ങൾ നിർത്തുന്നതിനെതിരെ ദുബായ് പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിലെ റോഡുകളുടെ നടുവിൽ വാഹനങ്ങൾ പെട്ടന്ന് നിർത്തുന്നതിന്റെ അപകടങ്ങൾ ദുബായ് പോലീസ് ചൂണ്ടിക്കാട്ടി.

Continue Reading

കുവൈറ്റ്: ഏതാനം വാണിജ്യ സേവനമേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ക്യാഷ് പേയ്‌മെന്റ് നിരോധിക്കാൻ തീരുമാനം

കുവൈറ്റിലെ ഏതാനം വാണിജ്യ സേവനമേഖലകളിൽ 10 ദിനാറിന് മുകളിലുള്ള ക്യാഷ് പേയ്‌മെന്റ് നിരോധിക്കാൻ തീരുമാനിച്ചു.

Continue Reading