കുവൈറ്റ്: രണ്ടാം ഡോസ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് ജൂൺ 9 മുതൽ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം

രണ്ടാം ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള നടപടികൾ 2021 ജൂൺ 9, ബുധനാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

യു എ ഇ: അടുത്ത അധ്യയന വർഷത്തിൽ ദുബായിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ തുറക്കുമെന്ന് KHDA

2021-22 അധ്യയന വർഷത്തിൽ എമിറേറ്റിൽ പത്ത് പുതിയ സ്വകാര്യ വിദ്യാലയങ്ങൾ പ്രവർത്തനമാരംഭിക്കുമെന്ന് ദുബായിലെ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്മെന്റ് അതോറിറ്റി (KHDA) അറിയിച്ചു.

Continue Reading

സൗദി: യാത്രാ വിലക്കുകൾ തുടരുന്ന രാജ്യങ്ങളിൽ നിന്നുള്ള പ്രവാസികളുടെ വിസ കാലാവധി ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനം

രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് യാത്രാ വിലക്കുകൾ നിലനിൽക്കുന്ന രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന പ്രവാസികളുടെ റെസിഡൻസി വിസ കാലാവധി 2021 ജൂലൈ 31 വരെ നീട്ടി നൽകാൻ തീരുമാനിച്ചതായി സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്ത്) അറിയിച്ചു.

Continue Reading

യു എ ഇ: ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ ജൂലൈ 6 വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യയിൽ നിന്ന് യു എ ഇയിലേക്കുള്ള യാത്രാ വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയ വിലക്കുകൾ 2021 ജൂലൈ 6 വരെ നീട്ടിയതായി എയർ ഇന്ത്യ എക്സ്പ്രസ്സ് അറിയിച്ചു.

Continue Reading

യു എ ഇ: Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന് MoHAP അംഗീകാരം നൽകി

വ്യക്തികൾക്ക് രാജ്യത്ത് സുഗമമായി സഞ്ചരിക്കുന്നതിനും, വിനോദസഞ്ചാരം ഉൾപ്പടെയുള്ള വിവിധ മേഖലകളിലെ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തുന്നതിനുമായി Alhosn ആപ്പ് ഉപയോഗിച്ച് ഗ്രീൻ പാസ് നടപ്പിലാക്കുന്നതിന്റെ മാനദണ്ഡങ്ങൾക്ക് യു എ ഇ ആരോഗ്യ-പ്രതിരോധ മന്ത്രാലയം(MoHAP) അംഗീകാരം നൽകി.

Continue Reading

കുവൈറ്റ്: മോഡേർണ, ജെൻസൺ വാക്സിനുകൾ ലഭിക്കുന്നതിനുള്ള കരാറിൽ ഒപ്പ് വെച്ചതായി ആരോഗ്യ മന്ത്രാലയം

രാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിൽ ഉപയോഗിക്കുന്നതിനായി വാക്സിൻ ലഭ്യമാക്കുന്നതിന് മോഡേർണ, ജോൺസൺ ആൻഡ് ജോൺസൺ കമ്പനികളുമായി കുവൈറ്റ് കരാറിലേർപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

സൗദി അറേബ്യ: രാജ്യത്തിന് പുറത്തുള്ളവർക്ക് തങ്ങളുടെ വാക്സിനേഷൻ സ്റ്റാറ്റസ് രേഖപ്പെടുത്താമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തിന് പുറത്തുള്ള പൗരമാർ, പ്രവാസികൾ എന്നിവർക്ക്, വിദേശത്ത് വെച്ച് സ്വീകരിച്ച COVID-19 വാക്സിൻ വിവരങ്ങൾ ‘Tawakkalna’ ആപ്പിൽ രേഖപ്പെടുത്താനുള്ള സംവിധാനം ആരംഭിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: സ്വദേശിവത്കരണത്തിന്റെ ഭാഗമായി പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കുന്നു

സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി രാജ്യത്ത് പ്രവാസികൾക്ക് ഇലെക്ട്രിക്കൽ വയറിങ്ങ് ലൈസൻസ് അനുവദിക്കുന്നത് നിർത്തലാക്കാൻ തീരുമാനിച്ചതായി ഒമാൻ അതോറിറ്റി ഫോർ പബ്ലിക് സർവീസസ് റെഗുലേഷൻ അറിയിച്ചു.

Continue Reading

അബുദാബി: വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7 മുതൽ PCR റിസൾട്ട് നിർബന്ധമാക്കുന്നു

എമിറേറ്റിലെ ക്ലിനിക്കുകളിൽ വിസ സംബന്ധമായ മെഡിക്കൽ പരിശോധനകൾക്കെത്തുന്നവർക്ക് ജൂൺ 7, തിങ്കളാഴ്ച്ച മുതൽ COVID-19 നെഗറ്റീവ് PCR റിസൾട്ട് നിർബന്ധമാണെന്ന് അബുദാബി ആംബുലറ്റോറി ഹെൽത്ത്കെയർ സർവീസ് അറിയിച്ചു.

Continue Reading

പഴകിയ ടയറുകൾ ഉപയോഗിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി

എമിറേറ്റിൽ കേടുപാടുകളുള്ള ടയറുകൾ ഉപയോഗിച്ച് വാഹനങ്ങൾ ഓടിക്കുന്നവർക്ക് 500 ദിർഹം പിഴ ചുമത്തുമെന്നും, വാഹനങ്ങൾ 7 ദിവസം പിടിച്ച് വെക്കുമെന്നും അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading