ഖത്തറിലേക്ക് പ്രവേശിക്കുന്ന പ്രവാസികളുടെ യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തി

രാജ്യത്തേക്ക് പ്രവേശിക്കുന്ന പ്രവാസികൾ, ജി സി സി പൗരന്മാർ മുതലായവർക്കേർപ്പെടുത്തിയിട്ടുള്ള യാത്രാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തിയാതായി ഖത്തർ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ബഹ്‌റൈൻ: മെയ് 23 മുതൽ രാജ്യത്തേക്കുള്ള പ്രവേശന നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനം

2021 മെയ് 23, ഞായറാഴ്ച്ച മുതൽ രാജ്യത്തേക്ക് പ്രവേശിക്കുന്നതിനുള്ള നിബന്ധനകളിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ നാഷണാലിറ്റി, പാസ്സ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ് (NPRA) അറിയിച്ചു.

Continue Reading

വാക്സിൻ കുത്തിവെപ്പെടുക്കാത്ത പൗരന്മാരുടെ യാത്രാവിലക്ക്: അഞ്ച് വിഭാഗങ്ങൾക്ക് ഇളവ് നൽകിയതായി കുവൈറ്റ് DGCA

രാജ്യത്തെ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഏതാനം മാറ്റങ്ങൾ വരുത്തിക്കൊണ്ട് കുവൈറ്റ് ഡയറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ മെയ് 21-ന് വൈകീട്ട് ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.

Continue Reading

സൈനിക, നാവിക മേഖലകളിലെ സഹകരണം തുടരാൻ ഒമാനും ഇന്ത്യയും ധാരണയായി

സൈനിക രംഗത്തും, നാവിക മേഖലയിലും ഇരു രാജ്യങ്ങളും പുലർത്തിവന്നിരുന്ന സഹകരണം തുടരാൻ ഇന്ത്യയും, ഒമാനും ധാരണയായി.

Continue Reading

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ: സ്പോൺസർ വിമാനത്താവളത്തിൽ നേരിട്ടെത്തേണ്ടതില്ലെന്ന് റോയൽ ഒമാൻ പോലീസ്

ജീവനക്കാരുടെ വിസ ക്യാൻസലേഷൻ നടപടികൾ പൂർത്തിയാക്കുന്നതിനായി വിമാനത്താവളത്തിൽ സ്‌പോൺസറുടെ സാന്നിദ്ധ്യം ആവശ്യമില്ലെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: മെയ് 21 മുതൽ COVID-19 മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നു; മാളുകളിൽ വാക്സിനെടുത്തവർക്ക് മാത്രം പ്രവേശനം

2021 മെയ് 21, വെള്ളിയാഴ്ച്ച മുതൽ രാജ്യത്തെ COVID-19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങളിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചതായി ബഹ്‌റൈൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

കുവൈറ്റ്: മെയ് 23 മുതൽ ഭക്ഷണശാലകളിൽ ഇൻഡോർ ഡൈനിങ്ങ് അനുവദിക്കുന്നത് സംബന്ധിച്ച് അധികൃതർ വ്യക്തത നൽകി

രാജ്യത്തെ റെസ്റ്ററന്റുകൾ, കഫെ മുതലായ ഭക്ഷണശാലകളിൽ നിന്ന് 2021 മെയ് 23, ഞായറാഴ്ച്ച മുതൽ ഇൻഡോർ ഡൈനിങ്ങ് സേവനങ്ങൾ അനുവദിക്കുമെങ്കിലും, ഇത്തരം സേവനങ്ങൾ നൽകുന്നതിന് രാവിലെ 5 മുതൽ രാത്രി 8 വരെ മാത്രമാണ് സ്ഥാപനങ്ങൾക്ക് അനുമതിയെന്ന് കുവൈറ്റ് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

ബഹ്‌റൈൻ: ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കുന്നു

ഇന്ത്യ ഉൾപ്പടെ അഞ്ച് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രികർക്ക് 10 ദിവസത്തെ ക്വാറന്റീൻ നിർബന്ധമാക്കാൻ ബഹ്‌റൈനിലെ COVID-19 പ്രതിരോധ നടപടികളുടെ ചുമതലയുള്ള നാഷണൽ മെഡിക്കൽ ടാസ്‌ക്‌ഫോഴ്‌സ്‌ തീരുമാനിച്ചു.

Continue Reading

അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് 1000 ദിർഹം പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ്

എമിറേറ്റിൽ അപകടങ്ങൾ നടക്കുന്ന ഇടങ്ങളിൽ കാഴ്ച്ചക്കാരായി കൂട്ടം ചേർന്ന് നിൽക്കുന്നവർക്ക് മുന്നറിയിപ്പുമായി അബുദാബി പോലീസ്.

Continue Reading