ഖത്തർ: പ്രവാസികളുടെ വിസ സേവനങ്ങൾക്ക് ആരോഗ്യ ഇൻഷുറൻസ് നിർബന്ധമാക്കുന്നതിനുള്ള കരട് നിയമം ശുറ കൗൺസിൽ ചർച്ച ചെയ്തു

ഖത്തറിലെത്തുന്ന പ്രവാസികൾക്കും, സന്ദർശകർക്കും അടിസ്ഥാന ആരോഗ്യ സേവനങ്ങൾ ലഭിക്കുന്നതിന് ഹെൽത്ത് ഇൻഷുറൻസ് നിർബന്ധമാക്കാൻ തീരുമാനിക്കുന്നതിനുള്ള കരട് നിയമം ശുറ കൗൺസിൽ ചർച്ച ചെയ്തതായി ഖത്തർ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സേവനങ്ങൾ മാർച്ച് 31 മുതൽ പുനരാരംഭിക്കുന്നു

COVID-19 വ്യാപന പശ്ചാത്തലത്തിൽ നിർത്തിവെച്ചിരുന്ന സൗദി അറേബ്യയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സർവീസുകൾ 2021 മാർച്ച് 31 മുതൽ പുനരാരംഭിക്കുമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

സൗദി: ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് വാക്സിൻ നൽകി; രാജ്യത്ത് ഉപയോഗിക്കുന്ന വാക്സിനുകൾ സുരക്ഷിതമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് ഇതുവരെ 2 ദശലക്ഷത്തിലധികം ഡോസ് COVID-19 വാക്സിൻ നൽകിയതായി സൗദി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: 5% VAT ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരും; നികുതിയിനത്തിൽ പ്രതീക്ഷിക്കുന്നത് പ്രതിവർഷം 400 ദശലക്ഷം റിയാൽ

രാജ്യത്ത് നടപ്പിലാക്കുന്ന 5 ശതമാനം മൂല്യവർദ്ധിത നികുതി (VAT) 2021 ഏപ്രിൽ 16 മുതൽ പ്രാബല്യത്തിൽ വരുമെന്ന് ഒമാൻ ടാക്സ് അതോറിറ്റി തലവൻ സ്ഥിരീകരിച്ചതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ബഹ്‌റൈൻ: കുടുംബസംഗമങ്ങൾ മൂലം COVID-19 വ്യാപിക്കുന്നതായി പൊതു സുരക്ഷാ വിഭാഗം; പരിശോധനകൾ കർശനമാക്കി

കുടുംബസംഗമങ്ങൾ പോലുള്ള ആളുകൾ ഒത്ത് ചേരുന്ന ചടങ്ങുകൾ രാജ്യത്ത് COVID-19 വ്യാപനത്തിനിടയാക്കുന്നതായി ബഹ്‌റൈനിലെ പബ്ലിക് സെക്യൂരിറ്റി ഫോർ ഓപ്പറേഷൻസ് ആൻഡ് ട്രെയിനിങ്ങ് അഫയേഴ്‌സ് അസിസ്റ്റന്റ് ചീഫ് ബ്രിഗേഡിയർ ഡോ. ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഖലീഫ വ്യക്തമാക്കി.

Continue Reading

സൗദി: പ്രവാസികൾക്ക് ഡിജിറ്റൽ ഇഖാമ എങ്ങിനെ ഫോണിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാം?

പ്രവാസികൾക്കായി റെസിഡൻസി ഐഡികളുടെ ഡിജിറ്റൽ പതിപ്പ് അടുത്തിടെ സൗദി ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്സ്പോർട്സ് (ജവാസത്) പുറത്തിറക്കിയിരുന്നു. ഈ ഡിജിറ്റൽ മുഖീം ഐഡി പ്രവാസികൾക്ക് തങ്ങളുടെ സ്മാർട്ട് ഫോണുകളിൽ ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കാവുന്നതാണ്.

Continue Reading

സൗദി: സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട പരിഷ്കരിച്ച തൊഴിൽ നിയമങ്ങൾ ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ

സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിലെ പ്രവാസികളുമായി ബന്ധപ്പെട്ട തൊഴിൽ നിയമങ്ങളിലെ പരിഷ്കരണ നടപടികൾ മാർച്ച് 14, ഞായറാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ജോൺസൻ & ജോൺസൺ COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി WHO

ജോൺസൻ & ജോൺസൺ നിർമ്മിക്കുന്ന COVID-19 വാക്സിന് അടിയന്തിര ഉപയോഗത്തിനുള്ള അംഗീകാരം നൽകിയതായി ലോകാരോഗ്യ സംഘടന (WHO) അറിയിച്ചു.

Continue Reading

യു എ ഇ: ഔദ്യോഗിക രേഖകൾ വ്യാജമായി ചമയ്ക്കുന്നത് സംബന്ധിച്ച് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി

രാജ്യത്ത് ഔദ്യോഗിക രേഖകൾ വ്യാജമായി നിർമ്മിക്കുന്നതും, അവ ഉപയോഗിക്കുന്നതും തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഷാർജ: വിദ്യാലയങ്ങളിലെ ജീവനക്കാർക്കായി ഏഴ് പുതിയ വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രാലയം

ഷാർജയിലെ വിദ്യാലയങ്ങളിലെ ജീവനക്കാർക്ക് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനായി ഏഴ് വാക്സിനേഷൻ കേന്ദ്രങ്ങൾ ആരംഭിച്ചതായി യു എ ഇ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading