കുട്ടികഥകളുടെ സമാഹാരവുമായി ദുബായ് ഭരണാധികാരി

തന്റെ ചെറുപ്പകാലത്തെ അനുഭവങ്ങളെ അടിസ്ഥാനമാക്കി, ദുബായ് ഭരണാധികാരിയും, യു എ ഇ പ്രധാനമന്ത്രിയുമായ H.H. ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കുട്ടികൾക്കായി രചിച്ച കഥകളുടെ സമാഹാരം ഗവണ്മെന്റ് ഓഫ് ദുബായ് മീഡിയ ഓഫീസ് (GDMO) പുറത്തിറക്കി.

Continue Reading

റാസ് അൽ ഖൈമ: വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ പ്രവർത്തനമാരംഭിക്കുന്നു

എമിറേറ്റിലെ റോഡുകളിലെ വാഹനങ്ങളുടെ അമിത വേഗത നിരീക്ഷിക്കുന്നതിനായി 14 പുതിയ റഡാർ ഉപകരണങ്ങൾ ജനുവരി 10, ഞായറാഴ്ച്ച മുതൽ പ്രയോഗക്ഷമമാക്കുമെന്ന് റാസ് അൽ ഖൈമ പോലീസ് അറിയിച്ചു.

Continue Reading

ദുബായ്: ഫൈസർ COVID-19 വാക്സിൻ ലഭ്യമാക്കുന്നതിനായി DHA പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി തുറന്നു

ഫൈസർ, ബയോ എൻ ടെക് (BioNTech) എന്നീ കമ്പനികൾ സംയുക്തമായി നിർമ്മിക്കുന്ന COVID-19 വാക്സിൻ കുത്തിവെപ്പ് ലഭ്യമാക്കുന്നതിനായി പുതിയ ഒരു വാക്സിനേഷൻ കേന്ദ്രം കൂടി എമിറേറ്റിൽ പ്രവർത്തനമാരംഭിച്ചതായി ദുബായ് ഹെൽത്ത് അതോറിറ്റി (DHA) അറിയിച്ചു.

Continue Reading

യാത്രചെയ്യുന്നതിന് ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് നിർബന്ധമല്ലെന്ന് സൗദി

COVID-19 വാക്‌സിൻ സ്വീകരിച്ചവർക്കായി സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ ‘Tawakkalna’ സ്മാർട്ട് ആപ്പിൽ കഴിഞ്ഞ ദിവസം മുതൽ ഉൾപ്പെടുത്തിയിട്ടുള്ള പ്രത്യേക ഡിജിറ്റൽ ഹെൽത്ത് പാസ്സ്‌പോർട്ട് സംവിധാനം നിലവിൽ രാജ്യത്ത് നിന്ന് യാത്ര ചെയ്യുന്നതിന് നിർബന്ധമാക്കിയിട്ടില്ലെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമഗതാഗതം പുനരാരംഭിക്കുന്നതായി GCAA

2021 ജനുവരി 9, ശനിയാഴ്ച്ച മുതൽ യു എ ഇയും ഖത്തറും തമ്മിലുള്ള വ്യോമ അതിർത്തികൾ തുറക്കാനും, വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനും തീരുമാനിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (GCAA) അറിയിച്ചു.

Continue Reading

യു എ ഇ – ഖത്തർ അതിർത്തികൾ ജനുവരി 9 മുതൽ തുറക്കാൻ തീരുമാനിച്ചു

ഖത്തറുമായുള്ള കര, കടൽ, വ്യോമ അതിർത്തികൾ തുറന്നു കൊടുക്കാൻ യു എ ഇ തീരുമാനിച്ചതായി മിനിസ്ട്രി ഓഫ് ഫോറിൻ അഫയേഴ്‌സ് ആൻഡ് ഇന്റർനാഷണൽ കോഓപ്പറേഷൻ (MoFAICUAE) അറിയിച്ചു.

Continue Reading