റമദാൻ: ആയിരത്തിലധികം അവശ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ വാണിജ്യ മന്ത്രാലയം
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റമദാനുമായി ബന്ധപ്പെട്ട് ആയിരത്തിലധികം വാണിജ്യ സാധനങ്ങളുടെ വില കുറച്ചതായി ഖത്തർ മിനിസ്ട്രി ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി (MoCI) അറിയിച്ചു.
Continue Readingരാജ്യത്ത് സ്വകാര്യ വാഹനങ്ങൾ ടാക്സികളായി ഉപയോഗിക്കുന്നതിനെതിരെ ഖത്തർ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി.
Continue Readingഎമിറേറ്റിലെ മൂന്ന് ഇടങ്ങളിലേക്ക് കൂടി റോബോടാക്സി സേവനങ്ങൾ വ്യാപിപ്പിച്ചതായി അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്‌പോർട് സെന്റർ (ITC) അറിയിച്ചു.
Continue Readingരാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20237 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.
Continue Readingതട്ടിപ്പ് ലക്ഷ്യമിട്ടുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ച് ഖത്തർ ജനറൽ ടാക്സ് അതോറിറ്റി (GTA) മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തിന്റെ വിവിധ മേഖലകളിൽ 2026 ഫെബ്രുവരി 9, തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingബൈഡു അപ്പോളോ ഗോ നിർമ്മിച്ചിട്ടുള്ള RT6 റോബോടാക്സി വാഹനങ്ങൾ ഉപയോഗിച്ചുള്ള സേവനങ്ങൾ ദുബായിൽ ആരംഭിച്ചു.
Continue Readingസർക്കാർ സ്ഥാപനങ്ങളുടെ റമദാനിലെ പ്രവർത്തന സമയക്രമം സംബന്ധിച്ച് കുവൈറ്റ് അധികൃതർ അറിയിപ്പ് നൽകി.
Continue Readingപൈതൃക കാഴ്ച്ചകളുടെ വിസ്മയങ്ങളൊരുക്കുന്ന ഷാർജ ഹെറിറ്റേജ് ഡെയ്‌സിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിന് 2026 ഫെബ്രുവരി 4-ന് തുടക്കമായി.
Continue Readingമത്സ്യസമ്പത്ത് വർദ്ധിപ്പിക്കുന്നതിനും ഭക്ഷ്യസുരക്ഷയെ പിന്തുണയ്ക്കുന്നതിനുമുള്ള ഒരു പദ്ധതിയ്ക്ക് തുടക്കം കുറിച്ചതായി അബുദാബി എൻവിറോണ്മെന്റ് ഏജൻസി (EAD) അറിയിച്ചു.
Continue Reading