യു എ ഇ: ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ MoHRE നിർദ്ദേശം
ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
ഗാർഹിക ജീവനക്കാരെ നിയമിക്കുന്ന അവസരത്തിൽ ജാഗ്രത പുലർത്താൻ യു എ ഇ മിനിസ്ട്രി ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ആൻഡ് എമിറേറ്റൈസേഷൻ (MoHRE) നിർദ്ദേശം നൽകി.
Continue Readingഖിദ്ദിയ സിറ്റിയിലെ അക്വാഅറേബ്യ വാട്ടർ പാർക്ക് 2026 മാർച്ചിൽ തുറന്ന് കൊടുക്കുമെന്ന് സൂചന.
Continue Readingരാജ്യത്തിൻറെ വിവിധ മേഖലകളിൽ 2026 ജനുവരി 10 വരെ നേരിയ മഴ, മൂടൽമഞ്ഞ്, പൊടിക്കാറ്റ് എന്നിവ അനുഭവപ്പെടുന്നതിന് സാധ്യതയുള്ളതായി യു എ ഇ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ 2026 ജനുവരി 18-ന് പൊതു മേഖലയിൽ അവധി പ്രഖ്യാപിച്ചു.
Continue Readingഅബുദാബി മറൈൻ ഫെസ്റ്റിവൽ 2026 ജനുവരി 10-ന് ആരംഭിക്കും.
Continue Readingറോഡ് സുരക്ഷയെക്കുറിച്ച് പൊതുജനങ്ങൾക്ക് അവബോധം നൽകുന്നതിനായി ഫുജൈറ പോലീസ് ഒരു പ്രചാരണ പരിപാടി ആരംഭിച്ചു.
Continue Readingഅബുദാബിയിലെ മുസഫ ഇൻഡസ്ട്രിയൽ മേഖലയിൽ 2026 ജനുവരി 12 മുതൽ പുതിയ പെയ്ഡ് പാർക്കിംഗ് ഏരിയകൾ പ്രവർത്തനക്ഷമമാക്കുന്നതായി അധികൃതർ അറിയിച്ചു.
Continue Readingസൗദി അറേബ്യയിലെ എഞ്ചിനീയറിംഗ്, പ്രൊക്യൂർമെൻറ് തൊഴിൽ പദവികളിലെ സ്വദേശിവത്കരണ തോത് ഉയർത്താൻ തീരുമാനിച്ചു.
Continue Readingഎമിറേറ്റിലെ പാർപ്പിട മേഖലകളിലും, മണൽപ്രദേശങ്ങളിലും ശബ്ദമലിനീകരണം ഉണ്ടാക്കുന്ന വാഹനങ്ങൾക്ക് പിഴ ചുമത്തുമെന്ന് അബുദാബി പോലീസ് മുന്നറിയിപ്പ് നൽകി.
Continue Readingഅനധികൃത ക്യാമ്പിംഗ് സൈറ്റുകൾക്കെതിരെ അൽ ദഫ്റ മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Reading