ഒമാൻ: സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട സർവേ സംബന്ധിച്ച് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി

സാംക്രമികേതര രോഗങ്ങളുമായി ബന്ധപ്പെട്ട ദേശീയ സർവേയുടെ ആദ്യ ഘട്ടം ഒമാനിൽ ആരംഭിച്ചു.

Continue Reading

യു എ ഇ: ദിനംപ്രതി 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ നേരിടുന്നതായി സൈബർ സെക്യൂരിറ്റി കൗൺസിൽ

രാജ്യത്തെ തന്ത്രപ്രധാന മേഖലകളെ ലക്ഷ്യമിടുന്ന 2 ലക്ഷത്തോളം സൈബർ ആക്രമണങ്ങളെ ദിനംപ്രതി നേരിടുന്നതായി യു എ ഇ സൈബർ സെക്യൂരിറ്റി കൗൺസിൽ അറിയിച്ചു.

Continue Reading

ഒമാൻ: ജനുവരി 25 വരെ ശക്തമായ കാറ്റിന് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ 2025 ജനുവരി 25, വെള്ളിയാഴ്ച വരെ ശക്തമായ കാറ്റ് അനുഭവപ്പെടാനിടയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ദുബായ്: അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാർ നൽകി

അൽ ഫായ് സ്ട്രീറ്റ് വികസനപദ്ധതിക്കുള്ള കരാറിന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അംഗീകാരം നൽകി.

Continue Reading

ഇസ്റാഅ് മിഅ്റാജ്: ഒമാനിൽ ജനുവരി 30-ന് പൊതു അവധി

ഇസ്റാഅ് മിഅ്റാജ് സ്മരണയുമായി ബന്ധപ്പെട്ട് 2025 ജനുവരി 30, വ്യാഴാഴ്ച്ച രാജ്യത്ത് പൊതു അവധിയായിരിക്കുമെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 21485 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading