3 വർഷത്തിനിടയിൽ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച് വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷൻ
രാജ്യത്തെ സർക്കാർ വകുപ്പുകളിലും, മന്ത്രാലയങ്ങളിലും തൊഴിലെടുക്കുന്ന പ്രവാസികൾക്ക് പകരം സ്വദേശികളെ നിയമിക്കുന്നതിനുള്ള നയത്തിന്റെ ഭാഗമായി കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ വിവിധ സർക്കാർ വകുപ്പുകളിൽ നിന്ന് ആറായിരത്തിൽ പരം പ്രവാസികളെ പിരിച്ച്‌വിട്ടതായി കുവൈറ്റ് സിവിൽ സർവീസ് കമ്മീഷനിൽ നിന്നുള്ള കണക്കുകൾ വ്യക്തമാക്കുന്നു.
Continue Reading
