കുവൈറ്റ്: കഴിഞ്ഞ വർഷം ഒന്നരലക്ഷത്തോളം പേർക്ക് യാത്രാ വിലക്ക് ഏർപ്പെടുത്തി
രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകളുടെ അഞ്ചാം ഘട്ടം ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ കുവൈറ്റ് ട്രാഫിക് വകുപ്പ് മാറ്റം വരുത്തിയതായി സൂചന.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingറമദാൻ മാസത്തിൽ നോമ്പ് സമയങ്ങളിൽ റസ്റ്ററന്റുകൾ, കഫെ മുതലായവ അടച്ചിടണമെന്ന് കുവൈറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്ത് കെ-നെറ്റ് പേയ്മെന്റ് സംവിധാനത്തിൽ നിന്നുള്ളതെന്ന രീതിയിൽ ലഭിക്കുന്ന പണമിടപാടുകളുമായി ബന്ധപ്പെട്ട വ്യാജ ലിങ്കുകളെക്കുറിച്ച് ജാഗ്രത പുലർത്താൻ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം ആഹ്വാനം ചെയ്തു.
Continue Readingരാജ്യത്തെ പ്രവാസി ജീവനക്കാരുടെ ഔദ്യോഗിക വിവരങ്ങൾ ഉൾക്കൊള്ളുന്ന ഒരു ‘സ്മാർട്ട് എംപ്ലോയീ ഐഡി’ പുറത്തിറക്കിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു.
Continue Readingകുവൈറ്റ് ദേശീയ ദിനാഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി 2023 ഫെബ്രുവരി 28, ചൊവ്വാഴ്ച രാത്രി 8 മണിക്ക് കുവൈറ്റ് ടവേഴ്സിൽ വെച്ച് അതിഗംഭീരമായ കരിമരുന്ന് പ്രദർശനം സംഘടിപ്പിച്ചു.
Continue Readingഷുവൈഖ് പോർട്ടിലേക്കുള്ള ദിശയിൽ അൽ ഗസാലി റോഡിൽ 2023 ജനുവരി 16 മുതൽ പത്ത് ദിവസത്തേക്ക് ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോർ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ടേഷൻ അറിയിച്ചു.
Continue Reading