കുവൈറ്റ്: ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നു
രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ആശ്രിത വിസകൾക്ക് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നതിന് തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingകുവൈറ്റ് അമീർ H.H. ഷെയ്ഖ് മിഷാൽ അൽ അഹ്‌മദ് അൽ ജാബിർ അൽ സബാഹ് 2023 ഡിസംബർ 20, ബുധനാഴ്ച്ച ചേർന്ന പ്രത്യേക നാഷണൽ അസംബ്ലി യോഗത്തിൽ സത്യപ്രതിജ്ഞ ചെയ്‌തു.
Continue Readingരാജ്യത്തെ റസ്റ്ററന്റുകൾ, കഫെകൾ തുടങ്ങിയ ഭക്ഷണശാലകളിലെത്തുന്ന ഉപഭോക്താക്കളിൽ കുപ്പിവെള്ളം അടിച്ചേൽപ്പിക്കരുതെന്ന് കുവൈറ്റ് വാണിജ്യ, വ്യവസായ മന്ത്രാലയം നിർദ്ദേശം നൽകിയതായി സൂചന.
Continue Readingകള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്നതിനും, തീവ്രവാദ ധനസഹായം തടയുന്നതിനുമായി ക്രിപ്റ്റോകറൻസികൾ ഉൾപ്പടെയുള്ള വിർച്വൽ അസറ്റുകൾക്ക് കുവൈറ്റ് സമ്പൂർണ്ണ വിലക്കേർപ്പെടുത്തിയതായി സൂചന.
Continue Readingകായിക, സാമൂഹിക, സാംസ്‌കാരിക പ്രവർത്തനങ്ങളിലേർപ്പെടുന്ന വ്യക്തികൾക്ക് ബാധകമാകുന്ന ഒരു പുതിയ പ്രത്യേക വിസ അനുവദിക്കാൻ തീരുമാനിച്ചതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പ്രവാസികളും, പൗരന്മാരും ഉൾപ്പെടുന്ന 140000 പേർക്ക് 2022-ൽ കുവൈറ്റ് യാത്രാ വിലക്കേർപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Continue Readingരാജ്യത്ത് ട്രാഫിക് നിയമലംഘനങ്ങൾ നടത്തിയ മുപ്പതിനായിരത്തിലധികം വാഹനങ്ങൾക്കെതിരെ ഒരാഴ്ചയ്ക്കിടയിൽ നടപടിയെടുത്തതായി കുവൈറ്റ് അധികൃതർ അറിയിച്ചു.
Continue Readingഇന്ത്യ, കുവൈറ്റ് വിദേശകാര്യ ഓഫീസ് കൂടിയാലോചനകളുടെ അഞ്ചാം ഘട്ടം ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Readingരാജ്യത്തെ പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് അനുവദിക്കുന്നതിന്റെ മാനദണ്ഡങ്ങളിൽ കുവൈറ്റ് ട്രാഫിക് വകുപ്പ് മാറ്റം വരുത്തിയതായി സൂചന.
Continue Readingരാജ്യത്ത് മഴ അനുഭവപ്പെടുന്ന അവസരങ്ങളിൽ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ സംബന്ധിച്ച് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിപ്പ് നൽകി.
Continue Reading