കുവൈറ്റ്: മാസപ്പിറവി ദൃശ്യമായി; റമദാൻ ഏപ്രിൽ 2 മുതൽ
രാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ പ്രഖ്യാപിച്ചു.
Continue Reading
Pravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്ത് ഈ വർഷത്തെ റമദാനിലെ ആദ്യ ദിനം 2022 ഏപ്രിൽ 2, ശനിയാഴ്ച്ചയായിരിക്കുമെന്ന് കുവൈറ്റ് അധികൃതർ പ്രഖ്യാപിച്ചു.
Continue Readingറമദാനിൽ നോമ്പ് സമയങ്ങളിൽ രാജ്യത്തെ ഭക്ഷണശാലകൾ തുറക്കാൻ അനുമതി ഉണ്ടായിരിക്കില്ലെന്ന് കുവൈറ്റിലെ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingരാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് നൽകുന്നതിന് മുൻഗണന നിശ്ചയിച്ചിരുന്ന ജനങ്ങളിൽ 83.6 ശതമാനം പേർ ഇതുവരെ വാക്സിൻ സ്വീകരിച്ചതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingവിവിധ നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം രാജ്യത്ത് 139 വെബ്‌സൈറ്റുകൾക്ക് കുവൈറ്റ് അധികൃതർ വിലക്കേർപ്പെടുത്തി.
Continue Readingനാഷണൽ ഡേയുമായി ബന്ധപ്പെട്ടുള്ള അവധിദിനങ്ങളിൽ രാജ്യത്തെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങളുടെ പ്രവർത്തന സമയം സംബന്ധിച്ച് കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിപ്പ് നൽകി.
Continue Readingരാജ്യത്തിനകത്തേക്കും, പുറത്തേക്കും യാത്ര ചെയ്യുന്നതിനായി കര അതിർത്തികൾ ദിനവും 24 മണിക്കൂറും പ്രവർത്തിക്കുന്ന രീതിയിൽ തുറന്നതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിലെ തൊഴിലുകളിൽ നിന്ന് വിദേശ തൊഴിലാളികളെ ഒഴിവാക്കിക്കൊണ്ട് സ്വദേശികളെ നിയമിക്കുന്നതിനുള്ള പദ്ധതി ഈ വർഷം ഓഗസ്റ്റ് മാസത്തോടെ കുവൈറ്റ് പൂർത്തിയാക്കുമെന്ന് സൂചന.
Continue ReadingCOVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ 97802 പ്രവാസി ഇന്ത്യക്കാർ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Continue Readingരാജ്യത്തെ റെസിഡൻസി നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 1764 പ്രവാസികളെ 2022 ജനവരി മാസത്തിൽ നാട്കടത്തിയതായി കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തേക്ക് പ്രവേശിക്കുന്ന മുഴുവൻ യാത്രികർക്കും COVID-19 PCR പരിശോധന നിർബന്ധമാണെന്ന് കുവൈറ്റ് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA) അറിയിച്ചു.
Continue Reading