ഗൾഫ് കപ്പ്: ഒമാൻ – സൗദി അറേബ്യ (2 – 1)

ബസ്രയിലെ അൽ-മിനാ ഒളിമ്പിക് സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 12-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സൗദി അറേബ്യയെ പരാജയപ്പെടുത്തി.

Continue Reading

ഒമാൻ: ജനുവരി 12-ന് നാഷണൽ മ്യൂസിയത്തിലേക്ക് സൗജന്യ പ്രവേശനം അനുവദിക്കും

2023 ജനുവരി 12, വ്യാഴാഴ്ച ഒമാൻ നാഷണൽ മ്യൂസിയത്തിലേക്ക് സന്ദർശകർക്ക് സൗജന്യ പ്രവേശനം അനുവദിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അൽ ഖുവൈർ പാലത്തിൽ ജനുവരി 19 വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

2023 ജനുവരി 19 വരെ അൽ ഖുവൈർ പാലത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് അധികൃതർ

രാജ്യത്ത് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി നടപ്പിലാക്കുന്നതിനെക്കുറിച്ച് നിലവിൽ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്ന് ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ജനുവരി 11-ന് മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി ROP

2023 ജനുവരി 11, ബുധനാഴ്ച മസ്കറ്റ് ഗവർണറേറ്റിൽ ട്രക്കുകൾക്ക് താത്കാലിക വിലക്കേർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഗൾഫ് കപ്പ്: ഒമാൻ – യെമൻ (3 – 2)

ബസ്ര ഇന്റർനാഷ്ണൽ സ്റ്റേഡിയത്തിൽ വെച്ച് 2023 ജനുവരി 9-ന് നടന്ന അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എ ഗ്രൂപ്പ് മത്സരത്തിൽ ഒമാൻ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് യെമനെ പരാജയപ്പെടുത്തി.

Continue Reading

ഗൾഫ് കപ്പ്: ഒമാൻ – ഇറാഖ് ഉദ്ഘാടന മത്സരം സമനിലയിൽ പിരിഞ്ഞു

ഇരുപത്തഞ്ചാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ ഉദ്ഘാടന മത്സരത്തിൽ ഒമാനും, ഇറാഖും ഗോൾരഹിത സമനിലയിൽ പിരിഞ്ഞു.

Continue Reading

പോലീസ് ഡേ: റോയൽ ഒമാൻ പോലീസ് വിഭാഗങ്ങൾക്ക് ജനുവരി 8-ന് അവധി പ്രഖ്യാപിച്ചു

പോലീസ് ഡേയുടെ ഭാഗമായി റോയൽ ഒമാൻ പോലീസിന് (ROP) കീഴിൽ ഔദ്യോഗിക പ്രവർത്തനസമയക്രമം പാലിച്ച് കൊണ്ട് പ്രവർത്തിക്കുന്ന വകുപ്പുകൾക്ക് 2023 ജനുവരി 8-ന് അവധിദിനമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകൾ നിർബന്ധമാക്കി

2023 ജനുവരി 2 മുതൽ സുൽത്താൻ ഖാബൂസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ മാസ്കുകളുടെ ഉപയോഗം വീണ്ടും നിർബന്ധമാക്കി.

Continue Reading

ഒമാൻ: ഖുറം, നസീം പാർക്കുകൾ ജനുവരി 3 മുതൽ താത്കാലികമായി അടയ്ക്കുന്നു

അൽ ഖുറം നാച്ചുറൽ പാർക്ക്, അൽ നസീം പബ്ലിക് പാർക്ക് എന്നിവ 2023 ജനുവരി 3, ചൊവ്വാഴ്ച മുതൽ താത്കാലികമായി അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading