ഒമാൻ: അൽ ഖുവൈർ പാലത്തിൽ ഡിസംബർ 31 വരെ താത്കാലിക ഗതാഗത നിയന്ത്രണം

2022 ഡിസംബർ 15 മുതൽ അൽ ഖുവൈർ പാലത്തിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തി

മുസന്ദം ഗവർണറേറ്റിൽ നിന്ന് രണ്ടായിരം വർഷത്തിലധികം പഴക്കമുള്ള പുരാവസ്‌തുക്കൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: മലനിരകളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയിലേക്ക് താഴാൻ സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

രാജ്യത്തിന്റെ മലമ്പ്രദേശങ്ങളിൽ വരും ദിനങ്ങളിൽ അന്തരീക്ഷ താപനില പൂജ്യം ഡിഗ്രിയ്ക്കും താഴേയ്ക്ക് പോകാൻ സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ 2022 ഡിസംബർ 1 മുതൽ

2022-ലെ മസ്കറ്റ് ഈറ്റ് ഫുഡ് ഫെസ്റ്റിവൽ ഡിസംബർ 1 മുതൽ രണ്ട് ഘട്ടങ്ങളിലായി സംഘടിപ്പിക്കുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: വെനീസ് ബിനാലെയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

അമ്പത്തൊമ്പതാമത് വെനീസ് ബിനാലെയിലെ (Biennale Arte 2022) പങ്കാളിത്തത്തിന്റെ സ്മരണയിൽ ഒമാൻ ഒരു പ്രത്യേക സ്മാരക സ്റ്റാമ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആവർത്തിച്ച് അറിയിച്ചു

സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: മുസന്ദം ഗവർണറേറ്റിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥാ കേന്ദ്രം

അടുത്ത രണ്ട് ദിവസം മുസന്ദം, നോർത്ത് അൽ ബതീന ഗവർണറേറ്റുകളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഒക്ടോബർ 23 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ 2022 ഒക്ടോബർ 20 മുതൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ സർവേകളെക്കുറിച്ച് മുന്നറിയിപ്പുമായി NCSI

വ്യാജ സർവേകളെക്കുറിച്ചും, അഭിപ്രായ വോട്ടെടുപ്പുകളെക്കുറിച്ചും ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) മുന്നറിയിപ്പ് നൽകി.

Continue Reading