ഒമാൻ: വരും ദിനങ്ങളിൽ അന്തരീക്ഷ താപനില കുറയുമെന്ന് കാലാവസ്ഥാ കേന്ദ്രം

അടുത്ത രണ്ട്‍ ദിവസം രാജ്യത്തെ താപനില പടിപടിയായി കുറയുന്നതിനുള്ള സാധ്യതയുണ്ടെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ദാർസൈത് മേഖലയിൽ ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം

ദാർസൈത് മേഖലയിൽ 2022 ഒക്ടോബർ 26 വരെ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്‌കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ മേഖലകളിൽ മൂന്ന് ദിവസം ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ സെപ്റ്റംബർ 30 വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: വിവിധ പ്രദേശങ്ങളിൽ മഴ ലഭിച്ചു

അൽ ബന, ഇബ്രി മുതലായ വിലായത്തുകളിൽ 2022 സെപ്റ്റംബർ 20, ചൊവ്വാഴ്ച വൈകീട്ട് ശക്തമായ മഴ ലഭിച്ചതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: അൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത

അൽ ഹജാർ മലനിരകളിലും സമീപപ്രദേശങ്ങളിലും അടുത്ത മൂന്ന് ദിവസത്തേക്ക് ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ ഗവർണറേറ്റിൽ അറേബ്യൻ പുള്ളിപുലിയെയും, കുട്ടിയെയും കണ്ടെത്തി

ദോഫാർ ഗവർണറേറ്റിലെ ജബൽ സംഹാൻ റിസേർവിൽ നിന്ന് അറേബ്യൻ പെൺപുള്ളിപുലിയുടെയും, കുട്ടിയുടെയും അപൂര്‍വ്വമായ ദൃശ്യങ്ങൾ ലഭിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മത്ര വിലായത്തിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മത്ര വിലായത്തിലെ മ്യൂസിയം ഓഫ് പ്ലേസ് ആൻഡ് പീപ്പിളിന് എതിർവശത്തുള്ള റോഡിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: അൽ അമീറത്തിൽ പുതിയ നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി

അൽ അമീറത്ത് വിലായത്തിൽ 1.2 കിലോമീറ്റർ നീളമുള്ള ഒരു നടപ്പാതയുടെ നിർമ്മാണം പൂർത്തിയാക്കിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തി

സൊഹർ ഹോസ്പിറ്റലിലെ ഇൻ-പേഷ്യന്റ് വിഭാഗത്തിലേക്കുള്ള പ്രവേശനം രോഗികളുടെ ഏറ്റവും അടുത്ത ബന്ധുക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയതായി അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മണൽക്കാറ്റ്; ആദം – തുമ്രിത്ത് റോഡിൽ മണൽക്കൂനകളുടെ സാന്നിദ്ധ്യം

ആദം – തുമ്രിത്ത് റോഡിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ശക്തമായ പൊടിക്കാറ്റ് മൂലം റോഡിൽ ഉണ്ടായിട്ടുള്ള മണൽക്കൂനകളുടെ സാന്നിദ്ധ്യത്തെക്കുറിച്ച് ജാഗ്രത പുലർത്തണമെന്ന് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading