ഒമാൻ: ഓഗസ്റ്റ് 3 വരെ മഴ തുടരുമെന്ന് മുന്നറിയിപ്പ്

രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ രണ്ട് ദിവസം കൂടി ശക്തമായ മഴ തുടരുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ഐൻ ഖോർ മേഖലയിലേക്കുള്ള റോഡുകൾ തുറന്ന് കൊടുത്തതായി ROP

ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് പ്രവേശിക്കുന്നതിന് സന്ദർശകർക്ക് ഏർപ്പെടുത്തിയിരുന്ന താത്കാലിക വിലക്ക് പിൻവലിച്ചതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

സെൻട്രൽ മാർക്കറ്റിനകത്തും പുറത്തുമുള്ള തെരുവ് കച്ചവടക്കാരിൽ നിന്ന് സാധനങ്ങൾ വാങ്ങരുതെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ഐൻ ഖോർ മേഖലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് ROP

ദോഫാർ ഗവർണറേറ്റിലെ ഐൻ ഖോർ മേഖലയിലേക്ക് സന്ദർശകർക്ക് പ്രവേശനം അനുവദിക്കില്ലെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ നീര്‍ച്ചാൽ മുറിച്ച് കടക്കാൻ ശ്രമിച്ച പ്രവാസിയെ അറസ്റ്റ് ചെയ്തു

വെള്ളപ്പൊക്ക ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ബോധപൂർവം നീര്‍ച്ചാൽ മുറിച്ച് കടക്കാൻ ശ്രമിച്ച ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: ഉല്‍ക്കാശിലകളുടെ പ്രദർശനം ദോഫാറിൽ ആരംഭിച്ചു

വിവിധ തരം ഉല്‍ക്കാശിലകളുടെ ഒരു പ്രദർശനം ദോഫാർ ഗവർണറേറ്റിൽ ആരംഭിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ നാൽപ്പത്താറ് ശതമാനത്തോളം വർദ്ധനവ് രേഖപ്പെടുത്തിയതായി NCSI

രാജ്യത്തെ ഹോട്ടലുകളിലെത്തുന്ന അതിഥികളുടെ എണ്ണത്തിൽ 46.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫർമേഷൻ (NCSI) അറിയിച്ചു.

Continue Reading

അറബിക്കടലിലെ ന്യൂനമർദം: ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി ഒമാൻ മുവാസലാത്

വടക്കുകിഴക്കന്‍ അറബിക്കടലിന് മുകളിൽ രൂപപ്പെട്ടിട്ടുള്ള ന്യൂനമർദത്തിന്റെ ഭാഗമായി ഒമാനിൽ അനുഭവപ്പെടുന്ന മോശം കാലാവസ്ഥയുടെ സാഹചര്യത്തിൽ ഏതാനം ബസ്, ഫെറി സേവനങ്ങൾ താത്‌കാലികമായി നിർത്തലാക്കിയതായി മുവാസലാത് അറിയിച്ചു.

Continue Reading