ഒമാൻ: ജൂൺ 12 വരെ അൽ സുൽഫി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി
സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം 2022 ജൂൺ 9 മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സീബ് വിലായത്തിലെ അൽ സുൽഫി സ്ട്രീറ്റിന്റെ ഒരു ഭാഗം 2022 ജൂൺ 9 മുതൽ താത്കാലികമായി അടച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമസ്കറ്റിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെ ബ്യൂട്ടി സലൂണുകൾ, കേശാലങ്കാര സേവനകേന്ദ്രങ്ങൾ എന്നിവയ്ക്ക് പുതിയ പ്രവർത്തന മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ 2022 ജൂൺ 3 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് ഇതുവരെ കുരങ്ങ് പനി ബാധിച്ച കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ മുഴുവൻ COVID-19 നിയന്ത്രണങ്ങളും ഒഴിവാക്കിയതായി ഒമാൻ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingമസ്കറ്റ് ഗവർണറേറ്റിലെ അൽ അമീറത്തിൽ അന്തരീക്ഷ താപനില 47.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്തെ അന്തരീക്ഷ താപനില ഉയരുന്നതായി ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ചൂണ്ടിക്കാട്ടി.
Continue Readingവരും വർഷങ്ങളിൽ ഇന്ത്യയും ഒമാനും തമ്മിലുള്ള വാണിജ്യ, വ്യാപാര ബന്ധങ്ങൾ കൂടുതൽ ശക്തമാകുമെന്ന സൂചനകൾ നൽകിക്കൊണ്ട് ഇരുരാജ്യങ്ങളും പങ്കെടുത്ത ജോയിന്റ് കമ്മിഷൻ മീറ്റിംഗ് ന്യൂഡൽഹിയിൽ വെച്ച് നടന്നു.
Continue Readingപൊതു ഇടങ്ങളിൽ തുപ്പുന്നവർക്ക് പിഴ ചുമത്തുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി.
Continue Readingഒമാനിൽ ഈദുൽ ഫിത്ർ മെയ് 2, തിങ്കളാഴ്ചയായിരിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
Continue Reading