ഒമാൻ: റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചതായി അധികൃതർ
റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകളിൽ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
റുവി റോഡിൽ ഇരുവശത്തേക്കും രണ്ട് ലൈനുകളിൽ വീതം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingഎക്സ്പോ 2020 ദുബായ് വേദിയിലെ ഒമാൻ പവലിയൻ സന്ദർശിച്ചവരുടെ എണ്ണം ഒരു ദശലക്ഷം കടന്നതായി അധികൃതർ അറിയിച്ചു.
Continue Readingരാജ്യത്തിന്റെ ഒട്ടുമിക്ക ഗവർണറേറ്റുകളിലും മാർച്ച് 17, 18 തീയതികളിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഒമാൻ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
Continue Readingരാജ്യത്ത് വിവിധ തൊഴിലുകളിലേക്ക് ആവശ്യമായ പ്രവാസി തൊഴിലാളികളെ നിയമിക്കുന്നതിനുള്ള ലൈസൻസിന് ചുമത്തുന്ന ഫീസ് തുകകൾ കുറച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.
Continue Readingഅൽ ദാഖിലിയ ഗവർണറേറ്റിലെ നിസ്വ വിലായത്തിൽ ഒരു പുതിയ ഗുഹ കണ്ടെത്തിയതായി ഒമാനി കേവ് എക്സ്പ്ലൊറേഷൻ ടീം അറിയിച്ചു.
Continue Readingനോർത്ത് അൽ ബത്തീന ഗവർണറേറ്റിൽ AD അഞ്ചാം നൂറ്റാണ്ടിലെ ഒരു കോട്ടയുടെ ശേഷിപ്പുകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.
Continue Readingഒമാനിലെ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ മുപ്പത്തഞ്ച് ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി കണക്കുകൾ സൂചിപ്പിക്കുന്നു.
Continue Reading2022 മാർച്ച് 6 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ മൂന്ന് ഇടങ്ങളിൽ മുനിസിപ്പാലിറ്റി പുതിയ പെയ്ഡ് പാർക്കിംഗ് സംവിധാനങ്ങൾ പ്രയോഗക്ഷമമാക്കുന്നതാണ്.
Continue Reading2022 മാർച്ച് 6 വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingമസ്കറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ ഫ്രീ സോൺ സ്ഥാപിക്കാൻ തീരുമാനിച്ച് കൊണ്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഉത്തരവിറക്കി.
Continue Reading