ഒമാൻ: തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് സുപ്രീം കമ്മിറ്റി

രാജ്യത്തെ തുറന്ന ഇടങ്ങളിൽ മാസ്കുകളുടെ ഉപയോഗം നിർബന്ധമല്ലെന്ന് ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: മാർച്ച് 1 മുതൽ പ്രാബല്യത്തിൽ വരുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് CAA അറിയിപ്പ് നൽകി

2022 മാർച്ച് 1 മുതൽ രാജ്യത്തേക്ക് യാത്ര ചെയ്യുന്നവർക്ക് ബാധകമാക്കുന്ന പ്രവേശന മാനദണ്ഡങ്ങൾ സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പ്രവാസികളുടെ വർക്ക് വിസ ഫീസ് അവലോകനം ചെയ്തതായി തൊഴിൽ മന്ത്രാലയം

രാജ്യത്തെ പ്രവാസികൾക്ക് വർക്ക് വിസ അനുവദിക്കുന്നതിന് ഈടാക്കുന്ന ഫീസ് സംബന്ധിച്ചുള്ള ഒരു അവലോകനം നടത്തിയതായി ഒമാൻ തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ ഉദ്ഘാടനം ചെയ്തു

അറബ് ലോകത്തെ പ്രധാനപ്പെട്ട പുസ്തകമേളകളിലൊന്നായ മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയറിന്റെ ഇരുപത്താറാമത് പതിപ്പ് 2022 ഫെബ്രുവരി 24, വ്യാഴാഴ്ച മുതൽ ആരംഭിച്ചു.

Continue Reading

ഒമാൻ: PCR റിസൾട്ടുകളുടെ അറ്റസ്റ്റേഷൻ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം

യാത്രികരുടെ COVID-19 നെഗറ്റീവ് PCR ഫലങ്ങൾ പ്രിന്റ് ചെയ്തെടുത്ത് അറ്റസ്റ്റ് ചെയ്തിരുന്ന നടപടി ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചു

ഗവർണറേറ്റിൽ ഡ്രോൺ ഉപയോഗിച്ചുള്ള പാർസൽ ഡെലിവറി സേവനങ്ങൾ ആരംഭിച്ചതായി മസ്കറ്റ് ഗവർണർ അറിയിച്ചു.

Continue Reading

ഒമാൻ: അൽ ജിഫ്‌നൈൻ ടണലിലൂടെയുള്ള ഗതാഗതം ഫെബ്രുവരി 15 മുതൽ നിർത്തലാക്കുന്നു

അൽ റുസൈൽ – ബിദ്ബിദ് റോഡിലെ അൽ ജിഫ്‌നൈൻ ടണലിലൂടെയുള്ള ഗതാഗത സേവനങ്ങൾ 2022 ഫെബ്രുവരി 15 മുതൽ നിർത്തലാക്കിയതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളോജി അറിയിച്ചു.

Continue Reading

ഒമാൻ: ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഇന്ത്യൻ എംബസി

2021 ഒക്ടോബർ മാസത്തിൽ ഒമാനിൽ കനത്ത നാശം വിതച്ച ഷഹീൻ ചുഴലിക്കാറ്റിൽ പാസ്സ്‌പോർട്ട് നഷ്ടപ്പെട്ട ഇന്ത്യക്കാർക്ക് അവ സൗജന്യമായി പുതുക്കി നൽകുമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: പൗരന്മാരെ സൂപ്പർവൈസർ പദവികളിൽ നിയമിക്കാൻ അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് നിർദ്ദേശം

തൊഴിൽപരമായ ആരോഗ്യം, സുരക്ഷ എന്നിവയുടെ ചുമതലയുള്ള സൂപ്പർവൈസർ പദവികളിൽ സ്വദേശികളെ നിയമിക്കാൻ അമ്പതിലധികം ജീവനക്കാരുള്ള സ്ഥാപനങ്ങൾക്ക് ഒമാൻ തൊഴിൽ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: പൊതു, സ്വകാര്യ വിദ്യാലയങ്ങളിലെ രണ്ടാം സെമസ്റ്റർ അധ്യയനം സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

രാജ്യത്തെ പൊതു, സ്വകാര്യ വിദ്യാലയങ്ങളിൽ 2021-2022 അധ്യയന വർഷത്തെ രണ്ടാം സെമസ്റ്റർ പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി.

Continue Reading