ഒമാൻ: കൂടുതൽ പേരിൽ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു; ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സുപ്രീം കമ്മിറ്റി ആഹ്വാനം ചെയ്തു

രാജ്യത്ത് 15 പേർക്ക് കൂടി COVID-19 വൈറസിന്റെ ഒമിക്രോൺ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ് എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരും

രാജ്യത്തെ ഭൂവിജ്ഞാനീയ പൈതൃകം എടുത്ത് കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ‘ഒമാനി ജിയോളോജിക്കൽ ഹെറിറ്റേജ്’ എക്സിബിഷൻ 2022 ജനുവരി 15 വരെ തുടരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി.

Continue Reading

ഒമാൻ: മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചു

രാജ്യത്തെ COVID-19 വാക്സിനേഷൻ നടപടികളുടെ ഭാഗമായി ഇതുവരെ മുപ്പതിനായിരത്തിലധികം പേർ മൂന്നാം ഡോസ് വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ഇ-പേയ്മെന്റ് സേവനം നിർബന്ധമാക്കാനുള്ള തീരുമാനം; ഉപഭോക്താക്കൾക്ക് കറൻസി ഇടപാടുകൾ നടത്താനുള്ള അനുമതി നിഷേധിക്കില്ല

അടുത്ത വർഷത്തിന്റെ ആരംഭം മുതൽ രാജ്യത്തെ ഏതാനം വാണിജ്യ മേഖലകളിൽ ഇലക്ട്രോണിക് പേയ്മെന്റ് സേവനം നിർബന്ധമാക്കുന്നതിനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ വാണിജ്യ മന്ത്രാലയം വ്യക്തത നൽകി.

Continue Reading

ഒമാൻ: VAT നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ധനകാര്യ വകുപ്പ്

രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്തുന്നതിനെക്കുറിച്ച് നിലവിൽ ആലോചിക്കുന്നില്ലെന്ന് ഒമാൻ ധനകാര്യ വകുപ്പ് അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ പ്രവാസികൾക്കായുള്ള COVID-19 വാക്സിനേഷൻ നടപടികൾ തുടരുന്നതായി ആരോഗ്യ വകുപ്പ്

പ്രവാസികൾക്ക് മസ്കറ്റ് ഗവർണറേറ്റിലെ സീബ് ഫീൽഡ് ഹോസ്പിറ്റലിനു കീഴിലുള്ള ഒമാൻ എയർപോർട്ട് ബിൽഡിംഗിൽ നിന്ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്കറ്റിൽ ഡിസംബർ 7-ന് വൈകീട്ട് വരെ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് ROP

മസ്‌കറ്റിലെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ഡിസംബർ 6, 7 തീയതികളിൽ പാർക്കിംഗ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര പുസ്തകമേള 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കും

ഇരുപത്താറാമത് മസ്കറ്റ് ഇന്റർനാഷണൽ ബുക്ക് ഫെയർ 2022 ഫെബ്രുവരി 23 മുതൽ ആരംഭിക്കുമെന്ന് ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: മസീറ വിലായത്തിൽ എൻവിറോണ്മെന്റ് അതോറിറ്റി കണ്ടൽ മരങ്ങൾ നട്ടു പിടിപ്പിച്ചു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി മസീറ വിലായത്തിൽ 2300 കണ്ടൽ മരങ്ങൾ നട്ടുപിടിപ്പിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റിലെ റുവി സ്ട്രീറ്റിൽ ഭാഗിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും

റുവി സ്ട്രീറ്റിലെ ഏതാനം ഭാഗങ്ങളിൽ താത്‌കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading