ഒമാൻ: അൽദാഹിറ ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചു

ഗവർണറേറ്റിലെ പതിനേഴായിരത്തോളം വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്ന നടപടികൾ ആരംഭിച്ചതായി അൽദാഹിറ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

പ്രവാസികൾക്ക് ഒമാനിൽ നിന്ന് തിരികെ മടങ്ങിയ ശേഷവും തങ്ങളുടെ ഫ്ലാറ്റുകൾ നിലനിർത്താൻ അനുമതി നൽകുമെന്ന് മന്ത്രാലയം

പ്രവാസികൾക്ക് പാർപ്പിടം സ്വന്തമാക്കുന്നതിന് അനുമതി നൽകുന്ന പദ്ധതിയുടെ കീഴിൽ ഒമാനിൽ ഫ്ലാറ്റുകൾ വാങ്ങുന്ന വിദേശികൾക്ക്, അവർ സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങിയ ശേഷവും ഇത്തരം പാർപ്പിടങ്ങൾ സ്വന്തം പേരിൽ നിലനിർത്താമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് ഹൗസിങ്ങ് ആൻഡ് അർബൻ പ്ലാനിങ്ങ് (MOHUP) വ്യക്തമാക്കി.

Continue Reading

ഒമാൻ: മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പേർക്കും ഒക്ടോബർ അവസാനത്തോടെ രണ്ട് ഡോസ് വാക്സിൻ നൽകുമെന്ന് ആരോഗ്യ മന്ത്രലായം

രാജ്യത്ത് COVID-19 വാക്സിനെടുക്കുന്നതിന് മുൻഗണന നൽകിയിട്ടുള്ള മുഴുവൻ പൗരന്മാർക്കും, പ്രവാസികൾക്കും രണ്ട് ഡോസ് വാക്സിൻ നൽകുന്ന നടപടികൾ 2021 ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിലെ COVID-19 രോഗബാധിതരുടെ എണ്ണം കുറയുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി

രാജ്യത്തെ COVID-19 സാഹചര്യം നിലവിൽ വളരെയധികം മെച്ചപ്പെട്ടതായും, പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നതായും ഒമാൻ ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. ആഹ്മെദ് അൽ സൈദി വ്യക്തമാക്കി.

Continue Reading

ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിര്‍മ്മിതമായ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading

ഒമാൻ: ശസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിച്ചതായി റോയൽ ഹോസ്പിറ്റൽ

തങ്ങളുടെ ആശുപത്രിയിലെ മുഴുവൻ ശസ്ത്രക്രിയാ സംവിധാനങ്ങളും പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചതായി ഒമാൻ റോയൽ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: അറ്റകുറ്റപ്പണികൾക്കായി റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി

അറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

ഒമാൻ: സോഹാറിൽ നിന്ന് ഷാർജയിലേക്ക് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ പ്രഖ്യാപിച്ചു

സോഹാറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കി

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾക്ക് രാജ്യത്തെ റസിഡന്റ് കാർഡ് നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനായി ദോഫാറിലെ ഏതാനം റോഡുകൾ അടച്ചതായി എൻവിറോണ്മെന്റ് അതോറിറ്റി

പച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading