ഒമാൻ: സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിർമ്മിതമായ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

H.M. സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ ഛായാചിത്രം ഉൾക്കൊള്ളുന്ന സ്‌ഫടികനിര്‍മ്മിതമായ സ്മാരക സ്റ്റാമ്പ് ഒമാൻ പോസ്റ്റ് പുറത്തിറക്കി.

Continue Reading

ഒമാൻ: ശസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിച്ചതായി റോയൽ ഹോസ്പിറ്റൽ

തങ്ങളുടെ ആശുപത്രിയിലെ മുഴുവൻ ശസ്ത്രക്രിയാ സംവിധാനങ്ങളും പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചതായി ഒമാൻ റോയൽ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: അറ്റകുറ്റപ്പണികൾക്കായി റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകി

അറ്റകുറ്റപ്പണികൾക്കായി രണ്ടിടങ്ങളിൽ റോഡുകൾ താത്‌കാലികമായി അടച്ചിടുന്നതുമായി ബന്ധപ്പെട്ട് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് നൽകിയിട്ടുണ്ട്.

Continue Reading

ഒമാൻ: സോഹാറിൽ നിന്ന് ഷാർജയിലേക്ക് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ പ്രഖ്യാപിച്ചു

സോഹാറിൽ നിന്ന് ഷാർജയിലേക്ക് നേരിട്ട് പ്രതിവാരം മൂന്ന് വിമാനസർവീസുകൾ നടത്തുമെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

ഒമാൻ: ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിന് വിദ്യാർത്ഥികൾക്ക് റസിഡന്റ് കാർഡ് നിർബന്ധമാക്കി

ഒമാനിലെ ഇന്ത്യൻ സ്കൂളുകളിൽ പ്രവേശനം ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പ്രകാരം വിദ്യാർത്ഥികൾക്ക് രാജ്യത്തെ റസിഡന്റ് കാർഡ് നിർബന്ധമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനായി ദോഫാറിലെ ഏതാനം റോഡുകൾ അടച്ചതായി എൻവിറോണ്മെന്റ് അതോറിറ്റി

പച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദോഫാർ മലനിരകളിൽ അപൂർവ ഇനം സസ്‌തനിയെ കണ്ടെത്തി

ദോഫാർ ഷ്രൂ എന്ന അപൂർവ ഇനം സസ്‌തനിയെ ദോഫാറിലെ മൺസൂൺ മേഖലയ്ക്ക് പുറത്ത് ഇതാദ്യമായി കണ്ടെത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

Continue Reading

ഒമാൻ: റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തി; കാലാവധി തീരുന്നതിന് 15 ദിവസം മുൻപ് വിസ പുതുക്കുന്നതിനുള്ള അപേക്ഷ നൽകണം

രാജ്യത്തെ പ്രവാസികൾക്ക് ബാധകമാക്കിയിട്ടുള്ള റെസിഡൻസി നിയമങ്ങളിൽ മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് ഒരു രാജകീയ ഉത്തരവ് പുറത്തിറക്കി.

Continue Reading

ഒമാൻ: വിദേശത്ത് നിന്നെത്തുന്നവർക്ക് ഇന്ന് മുതൽ വാക്സിനേഷൻ നിർബന്ധം

വിദേശ രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്ന 18 വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ യാത്രികർക്കും COVID-19 വാക്സിനേഷൻ നടപടികൾ പൂർത്തിയാക്കിയിരിക്കണമെന്ന വ്യവസ്ഥ ഇന്ന് (2021 സെപ്റ്റംബർ 1, ബുധനാഴ്ച്ച) മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നതിന് വാക്സിനേഷൻ നിർബന്ധമാക്കുന്നു

2021 സെപ്റ്റംബർ 1 മുതൽ മസ്കറ്റ് ഗവർണറേറ്റിലെ സർക്കാർ ഓഫീസുകളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമാക്കി പരിമിതപ്പെടുത്താൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading