വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് വ്യക്തത നൽകി

രാജ്യത്തെ വിമാനത്താവളങ്ങളിലേക്കുള്ള പ്രവേശനം COVID-19 വാക്സിനെടുത്തവർക്ക് മാത്രമായി പരിമിതപ്പെടുത്താനുള്ള തീരുമാനം സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് കൂടുതൽ വ്യക്തത നൽകി.

Continue Reading

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ ഏതെല്ലാം?

ഒമാൻ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകൾ സംബന്ധിച്ച് ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ അഹ്‌മദ്‌ ബിൻ മുഹമ്മദ് അൽ സൈദി ഓഗസ്റ്റ് 26-ലെ സുപ്രീം കമ്മിറ്റിയുടെ പത്രസമ്മേളനത്തിൽ വ്യക്തത നൽകി.

Continue Reading

ഒമാൻ: പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്ത് പുതിയ വിസകൾ അനുവദിക്കുന്നതിനുള്ള നടപടികൾ പുനരാരംഭിക്കുമെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: കര, കടൽ, വ്യോമ അതിർത്തികൾ സെപ്റ്റംബർ 1 മുതൽ തുറക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി

2021 സെപ്റ്റംബർ 1 മുതൽ രാജ്യത്തിന്റെ കര, കടൽ, വ്യോമ അതിർത്തികൾ തുറന്ന് കൊടുക്കാൻ തീരുമാനിച്ചതായി ഒമാൻ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.

Continue Reading

രാജ്യത്തേക്ക് പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ടുള്ള യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി

രാജ്യത്തേക്ക് പ്രവേശിക്കുന്നവർക്കേർപ്പെടുത്തിയിട്ടുള്ള പുതുക്കിയ യാത്രാ നിബന്ധനകൾ സംബന്ധിച്ച് ഒമാൻ എയർപോർട്ട്സ് അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം സെപ്റ്റംബർ 12 മുതൽ ആരംഭിക്കും

രാജ്യത്തെ വിദ്യാലയങ്ങളിലെ 2021-2022 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2021 സെപ്റ്റംബർ 12 മുതൽ ആരംഭിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം സ്ഥിരീകരിച്ചു.

Continue Reading

ഒമാൻ: സൗത്ത് ശർഖിയ ഗവർണറേറ്റിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ഓഗസ്റ്റ് 22, 23 തീയതികളിൽ വാക്സിൻ നൽകും

2021 ഓഗസ്റ്റ് 22, 23 തീയതികളിൽ സുർ മേഖലയിലെ കൂടുതൽ വിഭാഗം പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുമെന്ന് സൗത്ത് ശർഖിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: സൗത്ത് ബതീന ഗവർണറേറ്റിലെ പ്രവാസികൾക്ക് COVID-19 വാക്സിൻ നൽകിത്തുടങ്ങി

ഗവർണറേറ്റിലെ പ്രവാസികൾക്ക് ആദ്യ ഡോസ് COVID-19 വാക്സിൻ നൽകുന്ന നടപടികൾ 2021 ഓഗസ്റ്റ് 18, ബുധനാഴ്ച്ച മുതൽ ആരംഭിച്ചതായി സൗത്ത് ബതീന ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് അറിയിച്ചു.

Continue Reading

ഒമാൻ: ലൈസൻസ് ഇല്ലാതെ വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നൽകുന്നവർക്ക് ടൂറിസം മന്ത്രാലയം മുന്നറിയിപ്പ് നൽകി

മന്ത്രാലയത്തിൽ നിന്നുള്ള പ്രത്യേക ലൈസൻസ് കൂടാതെ രാജ്യത്ത് വിനോദസഞ്ചാരികൾക്ക് താമസസേവനങ്ങൾ നൽകുന്നവർക്ക് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: ദോഫർ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി 6 ബില്യൺ റിയാലിന്റെ പദ്ധതി തയ്യാറാക്കുന്നതായി ടൂറിസം വകുപ്പ്

ദോഫർ ഗവർണറേറ്റിലെ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ വികസനത്തിനായി ഒരു ഔദ്യോഗിക പദ്ധതി തയ്യാറാക്കി വരുന്നതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം വ്യക്തമാക്കി.

Continue Reading