ഒമാൻ: ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച അറിയിപ്പ്

ഈദുൽ അദ്ഹ വേളയിലെ സെൻട്രൽ പഴം പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയം സംബന്ധിച്ച് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: സമ്പൂർണ്ണ ലോക്ക്ഡൌൺ ദിനങ്ങളിൽ ഗവർണറേറ്റുകൾക്കിടയിൽ യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് ROP

ഈദുൽ അദ്ഹ അവധിദിനങ്ങളിൽ രാജ്യത്ത് ഏർപ്പെടുത്തുന്ന സമ്പൂർണ്ണ ലോക്ക്ഡൌണുമായി ബന്ധപ്പെട്ട് ഗവർണറേറ്റുകൾക്കിടയിൽ യാത്രാവിലക്ക് ഏർപ്പെടുത്തുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഈദുൽ അദ്ഹ: ഒമാനിലെ ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10-ന് യോഗം ചേരും

ഈദുൽ അദ്ഹ ആദ്യദിനം പ്രഖ്യാപിക്കുന്നതിനായി രാജ്യത്തെ പ്രധാന ചാന്ദ്രനിരീക്ഷണ കമ്മിറ്റി ജൂലൈ 10, ശനിയാഴ്ച്ച വൈകീട്ട് യോഗം ചേരുമെന്ന് ഒമാൻ മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് (MERA) അറിയിച്ചു.

Continue Reading

ഒമാൻ: ആഭ്യന്തര വിമാന സർവീസുകളിൽ വാക്സിനേഷൻ നിർബന്ധമാക്കിയതായി വ്യോമയാന വകുപ്പ്

ജൂലൈ 9 മുതൽ സലാല, ഖസബ് വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വിമാന സർവീസുകളിൽ ഒരു ഡോസെങ്കിലും COVID-19 വാക്സിൻ കുത്തിവെപ്പെടുത്ത പൗരന്മാർക്കും, പ്രവാസികൾക്കും യാത്രാനുമതി നൽകുമെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു.

Continue Reading

ഒമാൻ: സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തി

സുമൈൽ വിലായത്തിൽ പുരാതനകാലത്തെ കല്ലറകൾ കണ്ടെത്തിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു.

Continue Reading

ഒമാൻ: ജൂലൈ 9 മുതൽ ഒമ്പത് രാജ്യങ്ങൾക്ക് കൂടി പ്രവേശന വിലക്ക് ഏർപ്പെടുത്താൻ തീരുമാനം

2021 ജൂലൈ 9 മുതൽ സിംഗപ്പൂർ ഉൾപ്പടെ ഒമ്പത് രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് കൂടി ഒമാനിലേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്താൻ സുപ്രീം കമ്മിറ്റി തീരുമാനിച്ചു.

Continue Reading

ഒമാൻ: നിയമം ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഏതാനം വ്യാപാരസ്ഥാപനങ്ങൾ അടച്ച് പൂട്ടിയതായി മസ്കറ്റ് മുൻസിപ്പാലിറ്റി

സീബ് നഗരത്തിലെ ഏതാനം വ്യാപാരസ്ഥാപനങ്ങളിലും, പൊതുവിതരണശാലകളിലും, തൊഴിൽശാലകളിലും മസ്കറ്റ് മുനിസിപ്പാലിറ്റി ജൂലൈ 5-ന് മിന്നൽപരിശോധനകൾ നടത്തിയതായി മുനിസിപ്പൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: അനധികൃതമായി ഒത്ത് ചേർന്നതിന് ഒരു സംഘം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി ROP

സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: റോയൽ ഹോസ്പിറ്റലിൽ സന്ദർശകർക്ക് നിയന്ത്രണം ഏർപ്പെടുത്തി

2021 ജൂൺ 30 മുതൽ ഇനി ഒരു അറിയിപ്പുണ്ടാകുന്നത് വരെ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയതായി ഒമാനിലെ റോയൽ ഹോസ്പിറ്റൽ അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ രാജ്യത്ത് മികച്ച നിക്ഷേപങ്ങൾക്ക് കാരണമാകുമെന്ന് അധികൃതർ

പ്രവാസി നിക്ഷേപകർക്ക് ദീർഘകാലാടിസ്ഥാനത്തിലുള്ള റെസിഡൻസി വിസകൾ അനുവദിക്കുന്നതിനുള്ള തീരുമാനം രാജ്യത്ത് മികച്ച നിക്ഷേപങ്ങൾ കൊണ്ടുവരുന്നതിലേക്ക് വഴിതെളിക്കുമെന്ന് ഒമാൻ അധികൃതർ വ്യക്തമാക്കി.

Continue Reading