ഫൈസർ COVID-19 വാക്സിനിന്റെ രണ്ട് ലക്ഷം ഡോസ് ഒമാനിലെത്തി
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
രാജ്യത്തെ കൊറോണ വൈറസ് വാക്സിനേഷൻ പ്രവർത്തനങ്ങളിൽ ഉപയോഗിക്കുന്നതിനുള്ള രണ്ട് ലക്ഷത്തിൽ പരം ഡോസ് ഫൈസർ COVID-19 വാക്സിൻ ഒമാനിലെത്തിയതായി ഒമാൻ ടി വി റിപ്പോർട്ട് ചെയ്തു.
Continue ReadingCOVID-19 മഹാമാരിയുടെ പശ്ചാത്തലത്തിൽ ഏതാണ്ട് ഒരു വർഷത്തിന് മേലെയായി അടഞ്ഞ് കിടന്നിരുന്ന ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്ററിന്റെ (OCEC) പ്രവർത്തനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി അധികൃതർ വ്യക്തമാക്കി.
Continue Readingഒമാനിലും, ചുറ്റുമുള്ള രാജ്യങ്ങളിലും തൊഴിലെടുക്കുന്ന ഒമാൻ പൗരന്മാർ, ജി സി സി രാജ്യങ്ങളിലെ റെസിഡൻസി വിസകളിലുള്ളവർ എന്നീ വിഭാഗങ്ങൾക്ക് തൊഴിൽ ആവശ്യങ്ങൾക്കായി രാജ്യത്തിന്റ കര അതിർത്തികളിലൂടെ സഞ്ചരിക്കുന്നതിന് അനുമതി നൽകിയതായി സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി ആദ്യ ഡോസ് കുത്തിവെപ്പെടുത്തവർക്ക് രണ്ടാം ഡോസ് നൽകുന്ന നടപടി ജൂൺ 6, ഞായറാഴ്ച്ച മുതൽ ആരംഭിക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമവേലയിലെ സെൻട്രൽ മാർക്കറ്റിലെ പഴം പച്ചക്കറി മൊത്തവിതരണ പ്രവർത്തനങ്ങൾ ഖസായിനിലേക്ക് മാറ്റാൻ മസ്കറ്റ് മുനിസിപ്പാലിറ്റിയും, ഖസായിൻ ഇക്കണോമിക് സിറ്റിയും ധാരണയായി.
Continue Readingരാജ്യത്തെ സർക്കാർ മേഖലയിൽ തൊഴിലെടുക്കുന്ന നാല്പത്തിനായിരത്തോളം പ്രവാസികളെ സ്വദേശിവത്കരണ നടപടികളുടെ ഭാഗമായി ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും, പകരം ഒമാൻ പൗരന്മാരെ നിയമിക്കുമെന്നും ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
Continue Readingഒമാനിലെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് 2021 മെയ് 25-ന് COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
Continue Readingഅന്താരാഷ്ട്ര നഴ്സസ് ദിനത്തോടനുബന്ധിച്ച് ഒമാൻ രണ്ട് പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingരാജ്യത്തെ പന്ത്രണ്ടാം ഗ്രേഡ് വിദ്യാർത്ഥികൾക്ക് COVID-19 വാക്സിൻ നൽകുന്നതിനുള്ള നടപടികൾ വരുന്ന ആഴ്ച്ചകളിൽ നടപ്പിലാക്കുമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingമെയ് 12-ന് മാസപ്പിറവി ദൃശ്യമായതോടെ, 2021 മെയ് 13, വ്യാഴാഴ്ച്ചയായിരിക്കും ഒമാനിൽ ചെറിയ പെരുന്നാളെന്ന് മിനിസ്ട്രി ഓഫ് എൻഡോവ്മെന്റ്സ് ആൻഡ് റിലീജിയസ് അഫയേഴ്‌സ് അറിയിച്ചു.
Continue Reading