മസ്കറ്റ്: സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13 മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടും
സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13, വ്യാഴാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue ReadingPravasi Daily – Pravasi News | Pravasi Bharathi Radio
Pravasi Daily – A Daily E-Newspaper from Pravasi Junction
സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13, വ്യാഴാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 വാക്സിനേഷൻ യത്നത്തിന്റെ ഭാഗമായി നൽകുന്ന ഫൈസർ വാക്സിൻ രണ്ടാം ഡോസ് കുത്തിവെപ്പ് 2021 ജൂൺ വരെ നീട്ടിവെക്കാൻ തീരുമാനിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
Continue Readingബാങ്ക് സംബന്ധമായ വിവരങ്ങൾ, സ്വകാര്യ വിവരങ്ങൾ എന്നിവ ഫോൺ, ഇമെയിൽ മുതലായ ഒരു തരത്തിലുള്ള ആശയവിനിമയ സംവിധാനങ്ങളിലൂടെയും മറ്റുള്ളവരുമായി പങ്ക് വെക്കരുതെന്ന് റോയൽ ഒമാൻ പോലീസ് (ROP) പൊതുസമൂഹത്തിന് മുന്നറിയിപ്പ് നൽകി.
Continue Readingരാജ്യത്തെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ കാലയളവിൽ റെസ്റ്ററന്റുകൾ, കഫെ, വഴിയോര ഭക്ഷണ വില്പനശാലകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം ഉപഭോക്താക്കളുടെ വീടുകളിലെത്തിക്കാൻ അനുമതി നൽകിയതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ അറിയിച്ചു.
Continue Reading2021 അവസാനത്തോടെ രാജ്യത്തെ പൗരമാരും, പ്രവാസികളും ഉൾപ്പടെ 70 ശതമാനത്തിൽ പരം ആളുകൾക്ക് COVID-19 വാക്സിനേഷൻ കുത്തിവെപ്പുകൾ നൽകുന്ന നടപടികൾ പൂർത്തിയാക്കുമെന്ന് ഒമാൻ ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
Continue Readingഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.
Continue Reading2021 മെയ് 9 മുതൽ മെയ് 11 വരെയുള്ള ദിനങ്ങളിൽ തങ്ങളുടെ സേവനകേന്ദ്രങ്ങളിൽ നിന്ന് നേരിട്ടുള്ള ട്രാഫിക്, റെസിഡൻസി, പാസ്സ്‌പോർട്ട്, സിവിൽ സ്റ്റാറ്റസ് മുതലായ സേവനങ്ങൾ താത്കാലികമായി നിർത്തലാക്കുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.
Continue Readingസുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് ഒമാനിലേക്ക് പ്രവേശിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന യാത്രാ വിലക്കുകളുടെ കാലാവധി നീട്ടുന്നത് സംബന്ധിച്ച് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.
Continue Reading2021 മെയ് 9 മുതൽ മെയ് 11 വരെ രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫീസുകളിൽ പ്രവേശിക്കുന്നത് വിലക്കിയതായും, ഇവർക്ക് വർക്ക് അറ്റ് ഹോം നടപ്പിലാക്കാൻ തീരുമാനിച്ചതായും ഒമാനിലെ സുപ്രീം കമ്മിറ്റി അറിയിച്ചു.
Continue Readingരാജ്യത്തെ COVID-19 രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ, ഒത്ത് ചേർന്നുള്ള ഈദ് പ്രാർത്ഥനകൾ, പരമ്പരാഗത ഈദ് ചന്തകൾ എന്നിവ ഈ വർഷം സംഘടിപ്പിക്കരുതെന്ന് ഒമാനിലെ സുപ്രീം കമ്മിറ്റി പൊതുജനങ്ങൾക്ക് നിർദ്ദേശം നൽകി.
Continue Reading