ഒമാൻ: മെയ് 3 മുതൽ ദോഫാർ ഗവർണറേറ്റിൽ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്തി

2021 മെയ് 3, തിങ്കളാഴ്ച്ച മുതൽ ദോഫാർ ഗവർണറേറ്റിലെ രാത്രികാല യാത്രാ നിയന്ത്രണങ്ങളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻസ് സെന്റർ അറിയിച്ചു.

Continue Reading

ഒമാൻ: ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഓൺലൈൻ സേവനങ്ങൾ മെയ് 1 വൈകീട്ട് വരെ തടസ്സപ്പെടുമെന്ന് അറിയിപ്പ്

ഒമാൻ ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇലക്ട്രോണിക് സേവനങ്ങൾ അറ്റകുറ്റപണികൾക്കായി 2021 മെയ് 1, ശനിയാഴ്ച്ച വൈകീട്ട് വരെ നിർത്തിവെച്ചതായി അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: വാക്സിൻ കുത്തിവെപ്പ് നൽകുന്നതിനുള്ള മുൻഗണനാ വിഭാഗങ്ങളിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പ് സ്വീകരിക്കാൻ മുൻഗണന നൽകുന്നവരുടെ പ്രായപരിധിയിൽ മാറ്റം വരുത്തിയതായുള്ള രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

രാജ്യത്തെ ഒരു വ്യക്തിയുടെ കൈവശം COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ആയിരത്തിൽ പരം വാണിജ്യ പ്രവർത്തനങ്ങളുടെ ലൈസൻസ് ഫീ ഒഴിവാക്കി നൽകി

രാജ്യത്തെ വിവിധ വാണിജ്യ മേഖലകളിൽ പ്രവർത്തിക്കുന്ന ആയിരത്തിലധികം സ്ഥാപനങ്ങളുടെ സർക്കാർ ലൈസൻസ് ഫീ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി ഒമാനിലെ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ വികസനത്തിന്റെ ചുമതലയുള്ള SME ഡവലപ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള പ്രവേശന വിലക്ക് ഏപ്രിൽ 24 മുതൽ; ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വ്യോമയാന സേവനങ്ങൾ തുടരും

2021 ഏപ്രിൽ 24 മുതൽ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം നടപ്പിലാക്കുന്ന യാത്രാ വിലക്കുകൾ ഇന്ത്യയിൽ നിന്ന് ഒമാനിലേക്കുള്ള വിമാന സർവീസുകൾക്ക് മാത്രമാണ് ബാധകമാകുന്നതെന്നും, ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാന സർവീസുകൾക്ക് ഇത് ബാധകമല്ലെന്നും പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

ഒമാൻ: മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു

മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: ഔദ്യോഗിക അംഗീകാരങ്ങളില്ലാതെ സ്വകാര്യ വിദ്യാലയങ്ങൾ തുടങ്ങുന്നത് നിയമലംഘനമാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് ഔദ്യോഗിക അനുമതികളില്ലാതെ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ആരംഭിക്കുന്നത് നിയമവിരുദ്ധമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകൾക്ക് ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

സലാലയിലെ സുൽത്താൻ ഖാബൂസ് ഹോസ്പിറ്റലിൽ റെസ്പിറേറ്ററുകളുടെ ലഭ്യതയിൽ ക്ഷാമം അനുഭവപ്പെടുന്നതായുള്ള വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading