ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി ബോർഡറിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി

ഒമാനിൽ നിന്നുള്ള വാണിജ്യ ട്രക്കുകൾക്ക് സൗദി അറേബ്യയയുടെ അൽ സൽവ കര അതിർത്തിയിലൂടെ ഖത്തറിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചതായി ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) അറിയിച്ചു.

Continue Reading

COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

രാജ്യത്ത് COVID-19 വാക്സിൻ കുത്തിവെപ്പിനെത്തുടർന്ന് ഒരാൾ മരിച്ചെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 8 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 8 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

ഒമാൻ: വാണിജ്യമേഖലയിലെ രാത്രികാല നിയന്ത്രണങ്ങൾ മാർച്ച് 4 മുതൽ; ടൂറിസ്റ്റ് സ്ഥാപനങ്ങളിലെ ഭക്ഷണശാലകൾക്കും നിയന്ത്രണം ബാധകം

ഒമാനിലെ സുപ്രീം കമ്മിറ്റിയുടെ തീരുമാനപ്രകാരം, മുഴുവൻ ഗവർണറേറ്റുകളിലെയും വാണിജ്യ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തുന്ന രാത്രികാല നിയന്ത്രണങ്ങൾ 2021 മാർച്ച് 4, വ്യാഴാഴ്ച്ച മുതൽ പ്രാബല്യത്തിൽ വരുന്നതാണ്.

Continue Reading

COVID-19 സുരക്ഷാ മാനദണ്ഡങ്ങൾ മറികടന്ന 3 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 സുരക്ഷാ മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 3 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

2021 ഒക്ടോബർ 19 മുതൽ വിദേശ രജിസ്‌ട്രേഷനുള്ള ട്രക്കുകൾക്ക് ഒമാൻ നിയന്ത്രണമേർപ്പെടുത്തുന്നു

വിദേശ രജിസ്‌ട്രേഷനോട് കൂടിയ, റോഡ് മാർഗമുള്ള ചരക്ക് ഗതാഗതത്തിനുപയോഗിക്കുന്ന ട്രക്കുകൾ ഉൾപ്പടെയുള്ള വാഹനങ്ങൾക്ക് 2021 ഒക്ടോബർ 19 മുതൽ രാജ്യത്ത് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി വ്യക്തമാക്കി.

Continue Reading

രാജ്യത്തിന് പുറത്തേക്കുള്ള അടിയന്തിര സ്വഭാവമില്ലാത്ത യാത്രകൾ ഒഴിവാക്കാൻ ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി

തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, ഒമാനിൽ നിന്ന് വിദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി.

Continue Reading

ഒമാൻ: സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് കേന്ദ്രം താത്‌കാലികമായി അടച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു

COVID-19 വ്യാപനം തടയുന്നതിനായി, ഫെബ്രുവരി 15 മുതൽ സീബ് വിലായത്തിലെ കസ്റ്റമർ സർവീസ് ഹാളുകൾ താത്‌കാലികമായി അടച്ചിടാൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കി

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ നിർത്തലാക്കിയതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading