ഒമാൻ: 24 മണിക്കൂറിനിടയിൽ രണ്ടായിരത്തിൽ പരം ആളുകൾക്ക് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകി

24 മണിക്കൂറിനിടയിൽ 2101 പേർക്ക് ആദ്യ ഡോസ് ഓക്സ്ഫോർഡ് ആസ്ട്രസെനേക്ക COVID-19 വാക്സിൻ കുത്തിവെപ്പ് നൽകിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ആൾക്കൂട്ടം ഒഴിവാക്കാനും സുപ്രീം കമ്മിറ്റി നിർദ്ദേശങ്ങൾ പാലിക്കാനും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു

രാജ്യത്തെ കൊറോണ വൈറസ് രോഗബാധിതരുടെ എണ്ണത്തിൽ രേഖപ്പെടുത്തുന്ന വർദ്ധനവ് കണക്കിലെടുത്ത് സുപ്രീം കമ്മിറ്റി മുന്നോട്ട് വെച്ചിട്ടുള്ള മുൻകരുതൽ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുസമൂഹത്തോട് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടു.

Continue Reading

ജനുവരി 27 മുതൽ മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിന്റെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി

മവേല സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റിലെ സാധാരണ ഉപഭോക്താക്കൾക്കായി നിശ്ചയിച്ചിട്ടുള്ള പ്രവർത്തന സമയക്രമത്തിൽ 2021 ജനുവരി 27, ബുധനാഴ്ച്ച മുതൽ മാറ്റം വരുത്താൻ തീരുമാനിച്ചതായി മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനം

രാജ്യത്തെ ഏതാനം ഡ്രൈവിംഗ് തൊഴിലുകളിൽ പ്രവാസികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

ഒമാൻ: പതിനയ്യായിരത്തോളം പേർ COVID-19 വാക്സിൻ സ്വീകരിച്ചു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ ഏതാണ്ട് പതിനയ്യായിരത്തോളം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാനിൽ നിലവിൽ ഇരുപത് പ്രകൃതി സംരക്ഷിത മേഖലകളുണ്ടെന്ന് NCSI

ഒമാനിലെ പ്രകൃതി സംരക്ഷിത മേഖലകളുടെ എണ്ണം ഇരുപതിലെത്തിയതായി നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ (NCSI) വ്യക്തമാക്കി.

Continue Reading

ഒമാൻ: COVID-19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 10000 കടന്നു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിൽ ഇതുവരെ പതിനായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ജനുവരി 5 മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്ക് തുറന്ന് കൊടുക്കും

ജനുവരി 5, ചൊവ്വാഴ്ച്ച മുതൽ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് ഉപഭോക്താക്കൾക്കായി തുറന്ന് കൊടുക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കാനുള്ള തീരുമാനം നീട്ടിയതായുള്ള വാർത്തകൾ വ്യാജമെന്ന് എൻവിറോണ്മെന്റ് അതോറിറ്റി

ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ 2021 ജനുവരി 1 മുതൽ നിരോധിക്കാനുള്ള തീരുമാനം നീട്ടിവെക്കാൻ ആലോചിക്കുന്നില്ലെന്ന് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: അയ്യായിരത്തിലധികം പേർ COVID-19 വാക്സിനേഷനിൽ പങ്കെടുത്തു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ നാല് ദിനങ്ങളിൽ അയ്യായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading