ഒമാനിൽ മൂന്ന് ദിവസത്തിനിടയിൽ മൂവായിരത്തിലധികം പേർ വാക്സിൻ സ്വീകരിച്ചു

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ മൂന്ന് ദിനങ്ങളിൽ മൂവായിരത്തിലധികം പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം

ഒമാനിൽ നടന്നു കൊണ്ടിരിക്കുന്ന COVID-19 വാക്സിനേഷൻ യത്നത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ 1717 പേർ വാക്സിൻ കുത്തിവെപ്പ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കള്ളപ്പണം വെളുപ്പിക്കുന്നത് തടയാൻ ഒമാൻ പ്രത്യേക വകുപ്പ് രൂപീകരിക്കുന്നു

കള്ളപ്പണം വെളുപ്പിക്കുന്നതും, തീവ്രവാദപ്രവർത്തനങ്ങൾക്ക് സാമ്പത്തിക സഹായം നൽകുന്നതും ഉൾപ്പടെയുള്ള പ്രവർത്തനങ്ങൾ തടയുന്നതിനായി ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) പ്രത്യേക വകുപ്പ് രൂപീകരിച്ചതായി അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള ബസ് സർവീസുകൾ ഡിസംബർ 29 മുതൽ മുവാസലാത്ത് പുനരാരംഭിക്കും

ഡിസംബർ 29, ചൊവ്വാഴ്ച്ച മുതൽ, റുവിയിൽ നിന്ന് മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബസ് സർവീസുകൾ പുനരാരംഭിക്കുമെന്ന് മുവാസലാത്ത് അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ നടക്കുന്ന സർവ്വേയിൽ പങ്കെടുക്കാൻ NCSI ജനങ്ങളോട് ആഹ്വാനം ചെയ്തു

COVID-19 വാക്സിൻ സംബന്ധിച്ച് ഒമാനിൽ ടെലിഫോൺ മുഖേന നടന്നു കൊണ്ടിരിക്കുന്ന അഭിപ്രായ സർവ്വേയിൽ പങ്കാളികളാകാൻ നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഇൻഫൊർമേഷൻ (NCSI) ജനങ്ങളോട് ആഹ്വാനം ചെയ്തു.

Continue Reading

ഒമാൻ: ഡിസംബർ 24-ന് 54 പേരിൽ രോഗബാധ കണ്ടെത്തി; COVID-19 വ്യാപനം കുറയുന്നു

കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ആദ്യമായി ഒമാനിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം അറുപതിൽ താഴെയെത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.

Continue Reading

ഒമാൻ: മസ്കറ്റ് എയർപോർട്ടിലേക്കുള്ള സർവീസുകൾ മുവാസലാത്ത് ഒരാഴ്ച്ചത്തേക്ക് നിർത്തിവെക്കുന്നു

ഡിസംബർ 22, ചൊവ്വാഴ്ച്ച മുതൽ ഒരാഴ്ച്ചത്തേക്ക് റുവി മുതൽ മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള ബസ് സർവീസുകൾ നിർത്തലാക്കുന്നതായി മുവാസലാത്ത് അറിയിച്ചു.

Continue Reading

അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തനമാരംഭിച്ചതായി റോയൽ ഒമാൻ പോലീസ്

മസ്കറ്റ് ഗവർണറേറ്റിലെ അൽ ഖുറം പ്രദേശത്തെ സേവനകേന്ദ്രം പ്രവർത്തിച്ച് തുടങ്ങിയതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഡിസംബർ 15 മുതൽ കൂടുതൽ സർവീസുകൾ നടത്തുമെന്ന് സലാം എയർ; തിരുവനന്തപുരത്തേക്കും, കോഴിക്കോട്ടേക്കും സർവീസുകൾ

ഡിസംബർ 15, ചൊവ്വാഴ്ച്ച മുതൽ മസ്കറ്റിൽ നിന്ന് വിവിധ ഇടങ്ങളിലേക്ക് കൂടുതൽ വിമാന സർവീസുകൾ നടത്തുമെന്ന് സലാം എയർ അറിയിച്ചു.

Continue Reading

ഒമാൻ: പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ രാജ്യം വിടുന്നതിന് അപേക്ഷ നൽകി

വർക്ക് പെർമിറ്റ് കാലാവധി അവസാനിച്ച 41000-ത്തിൽ പരം പ്രവാസികൾ പിഴ തുകകൾ കൂടാതെ ഒമാനിൽ നിന്ന് സ്വന്തം രാജ്യങ്ങളിലേക്ക് മടങ്ങുന്നതിനായി അപേക്ഷകൾ നൽകിയതായി തൊഴിൽ മന്ത്രാലയം അറിയിച്ചു.

Continue Reading