പ്രവാസി ജീവനക്കാരെ മാത്രമാണ് സൗജന്യ ചികിത്സയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം

സർക്കാർ മേഖലയിലെ പ്രവാസി ജീവനക്കാരെ മാത്രമാണ് ഏതാനം രോഗങ്ങൾക്കുള്ള സൗജന്യ ചികിത്സകളിൽ നിന്നും, ശസ്ത്രക്രിയകളിൽ നിന്നും ഒഴിവാക്കിയിട്ടുള്ളതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

കൊറോണ വൈറസ് പ്രതിസന്ധി മൂലം ഒമാനിലെ ടൂറിസം മേഖലയിൽ 1.3 ബില്യൺ ഡോളറിന്റെ നഷ്ടം രേഖപ്പെടുത്തി

COVID-19 മഹാമാരി ഉയർത്തിയ പ്രതിസന്ധി ഒമാനിലെ ടൂറിസം മേഖലയെ ഗുരുതരമായി ബാധിച്ചതായി മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അണ്ടർസെക്രട്ടറി മെയ്ത അൽ മഹ്‌റൂഖി വ്യക്തമാക്കി.

Continue Reading

ഒമാൻ: രാജ്യത്തെ ഹോട്ടലുകളിൽ നടപ്പിലാക്കുന്നതിനുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ ടൂറിസം മന്ത്രാലയം പുറത്തിറക്കി

സമൂഹത്തിലെ ആരോഗ്യ സുരക്ഷ മുൻനിർത്തി രാജ്യത്തെ മുഴുവൻ ഹോട്ടലുകളിലും നടപ്പിലാക്കേണ്ട പ്രതിരോധ മാനദണ്ഡങ്ങൾ ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം പുറത്തിറക്കി.

Continue Reading

ഒമാൻ: സായുധസേനാ മ്യൂസിയം ഡിസംബർ 6 മുതൽ തുറക്കും

ഒമാനിലെ സായുധസേനാ മ്യൂസിയം ഡിസംബർ 6, ഞായറാഴ്ച്ച മുതൽ സന്ദർശകർക്ക് തുറന്ന് കൊടുക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Continue Reading

ഒമാൻ: ദമാനിയാത്ത് ദ്വീപിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനം

ദമാനിയാത്ത് ഐലൻഡ് നേച്ചർ റിസേർവിൽ രാത്രി തങ്ങുന്നതിനുള്ള പെർമിറ്റുകൾ അനുവദിക്കാൻ തീരുമാനിച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: ദേശീയ പരിശോധനാ സർവേയുടെ നാലു ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം

ഒമാനിലെ COVID-19 രോഗവ്യാപനത്തിന്റെ തോത് കണ്ടെത്തുന്നതിനായി നടത്തിയ ദേശീയ പരിശോധനാ സർവേയുടെ നാല് ഘട്ടങ്ങളും പൂർത്തിയായതായി ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

Continue Reading

ഒമാൻ: നാഷണൽ മ്യൂസിയം തുറന്നു

ഡിസംബർ 1 മുതൽ രാജ്യത്തെ സാമൂഹിക, വാണിജ്യ, വ്യാവസായിക മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കാനുള്ള സുപ്രീം കമ്മിറ്റിയുടെ തീരുമാനത്തെ തുടർന്ന് ഒമാനിലെ നാഷണൽ മ്യൂസിയം പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു.

Continue Reading

ഒമാൻ: പ്രവാസി തൊഴിലാളികളുടെ തൊഴിൽ പദവികൾ മാറ്റാൻ തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചു

പ്രവാസി തൊഴിലാളികളുടെ തൊഴിൽ കരാർ വ്യവസ്ഥകളും, തൊഴിൽ പദവികളും മാറ്റുന്നതിന് തൊഴിലുടമകൾക്ക് 30 ദിവസത്തെ അധിക സമയം അനുവദിച്ചതായി ഒമാൻ മിനിസ്ട്രി ഓഫ് ലേബർ അറിയിച്ചു.

Continue Reading

COVID-19 മുൻകരുതൽ നിർദ്ദേശങ്ങളുടെ ലംഘനം: 4 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 4 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading

COVID-19 മുൻകരുതൽ നിർദ്ദേശങ്ങളുടെ ലംഘനം: 12 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 12 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു.

Continue Reading