ഇന്ത്യയിൽ നിന്ന് ഒമാനിലേക്ക് യാത്രചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങളുമായി എയർ ഇന്ത്യ എക്സ്പ്രസ്സ്

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി ഇന്ത്യയിൽ നിന്ന് മസ്‌കറ്റിലേക്ക് യാത്ര ചെയ്യുന്നവർക്കുള്ള നിർദ്ദേശങ്ങൾ എയർ ഇന്ത്യ എക്സ്പ്രസ്സ് പുറത്തിറക്കി.

Continue Reading

മസ്‌കറ്റ് മുൻസിപ്പാലിറ്റി: ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്ററുകൾ ഒഴിവാക്കും; ഫീസ് ഓൺലൈനിലൂടെ

നവംബർ 1 മുതൽ നഗരത്തിലെ ഏതാനം ഇടങ്ങളിലെ പാർക്കിംഗ് മീറ്റർ സംവിധാനങ്ങൾ ഒഴിവാക്കാൻ തീരുമാനിച്ചതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: സ്വകാര്യ ബീച്ചുകൾ അടച്ചിടുന്നതിന് ഹോട്ടലുകൾക്ക് നിർദ്ദേശം നൽകി

അതിഥികൾക്ക് സ്വകാര്യ ബീച്ചുകളിലേക്ക് പ്രവേശനം അനുവദിക്കരുതെന്ന് ഒമാനിലെ ഹോട്ടലുകൾക്ക് മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം നിർദ്ദേശം നൽകി.

Continue Reading

ഒമാൻ: COVID-19 രോഗബാധിതർക്കായി ഫീൽഡ് ഹോസ്പിറ്റൽ തുറന്നു

COVID-19 രോഗബാധിതരുടെ ചികിത്സകൾക്കായുള്ള ഫീൽഡ് ഹോസ്പിറ്റലിന്റെ ആദ്യ ഘട്ടം ഒക്ടോബർ 5, തിങ്കളാഴ്ച്ച മുതൽ പ്രവർത്തനമാരംഭിച്ചതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Continue Reading

ഇന്ത്യ – ഒമാൻ എയർ ബബിൾ: എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചു

ഇന്ത്യ – ഒമാൻ എയർ ബബിൾ കരാറിന്റെ ഭാഗമായി മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 12 ഇന്ത്യൻ നഗരങ്ങളിലേക്ക് എയർ ഇന്ത്യ എക്സ്പ്രസ്സ് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

Continue Reading

ഒമാനിലേക്ക് യാത്രചെയ്യുന്നവർ യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്നും COVID-19 ടെസ്റ്റ് നടത്തേണ്ടതില്ല; PCR ടെസ്റ്റ് ഒമാനിലെ വിമാനത്താവളങ്ങളിൽ നടത്തും

ഒമാനിലേക്ക് യാത്രചെയ്യുന്ന അന്താരാഷ്ട്ര യാത്രികർ, വിമാനയാത്രയ്ക്ക് മുൻപായി, യാത്ര പുറപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് COVID-19 ടെസ്റ്റുകൾ നടത്തേണ്ടതില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ ഒമാൻ എയർപോർട്ട്സ് ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ട് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

Continue Reading

സൈബർ കുറ്റകൃത്യങ്ങൾക്കിരയാകുന്നവരോട് അക്കാര്യം ഉടൻ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

ഡിജിറ്റൽ സംവിധാനങ്ങളിലൂടെയുള്ള ഭീഷണികൾക്ക് ഇരയാകുന്നവരോട്, അക്കാര്യം ഉടൻ തന്നെ അധികൃതരെ അറിയിക്കാൻ റോയൽ ഒമാൻ പോലീസ് (ROP) നിർദ്ദേശം നൽകി.

Continue Reading

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ യാത്ര ചെയ്യുന്നവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ CAA പുറത്തിറക്കി

ഒമാനിലെ വിമാനത്താവളങ്ങളിലൂടെ ഒക്ടോബർ 1 മുതൽ രാജ്യത്തിനകത്തേക്കും, പുറത്തേക്കും സഞ്ചരിക്കുന്നവർ പാലിക്കേണ്ട വിവിധ മാർഗ്ഗനിർദ്ദേശങ്ങൾ സംബന്ധിച്ച് സിവിൽ ഏവിയേഷൻ അതോറിറ്റി (CAA) അറിയിപ്പ് പുറത്തിറക്കി.

Continue Reading

ഒമാൻ: 2800-ൽ പരം ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ മന്ത്രാലയം

കഴിഞ്ഞ ഏഴു മാസത്തിനിടയിൽ ഒമാനിൽ 2848 ആരോഗ്യ പ്രവർത്തകർ COVID-19 രോഗബാധിതരായതായി ആരോഗ്യ വകുപ്പ് മന്ത്രി H.E. ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

വ്യാജ നിക്ഷേപ പദ്ധതികളുടെ രൂപത്തിലുള്ള സാമ്പത്തിക കുറ്റകൃത്യങ്ങളെക്കുറിച്ച് റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി

വളരെ കുറച്ച് സമയത്തിനിടയിൽ വലിയ രീതിയിലുള്ള സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന തരത്തിലുള്ള വ്യാജ നിക്ഷേപ പദ്ധതികളെക്കുറിച്ച് രാജ്യത്തെ പൗരന്മാർക്കും, നിവാസികൾക്കും റോയൽ ഒമാൻ പോലീസ് (ROP) മുന്നറിയിപ്പ് നൽകി.

Continue Reading