കുട്ടികൾക്ക് ഇന്റർനെറ്റ് സുരക്ഷ സംബന്ധിച്ച അറിവുകൾ നൽകാൻ രക്ഷിതാക്കളോട് റോയൽ ഒമാൻ പോലീസ് നിർദ്ദേശിച്ചു

ഇന്റർനെറ്റ്, സമൂഹ മാധ്യമങ്ങൾ എന്നിവ ഉപയോഗിക്കുന്ന കുട്ടികൾക്ക് നേരിടേണ്ടിവരാവുന്ന വിവിധ അപകടങ്ങളെക്കുറിച്ചും, സുരക്ഷാ ഭീഷണികളെക്കുറിച്ചും റോയൽ ഒമാൻ പോലീസ് മുന്നറിയിപ്പ് നൽകി.

Continue Reading

അന്താരാഷ്ട്ര വിമാനത്താവളങ്ങൾ തുറക്കാനുള്ള തീരുമാനം: സുരക്ഷാ നടപടികൾ കർശനമാക്കുമെന്ന് ഒമാൻ എയർപോർട്ട്സ്

ഒക്ടോബർ 1 മുതൽ രാജ്യത്ത് നിന്നുള്ള അന്താരാഷ്ട്ര വ്യോമയാന സേവനങ്ങൾ പുനരാരംഭിക്കാനുള്ള സുപ്രീം കമ്മിറ്റി തീരുമാനത്തെ ഒമാൻ എയർപോർട്ട്സ് സ്വാഗതം ചെയ്തു.

Continue Reading

സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്ക് സർവീസുമായി സലാംഎയർ

സെപ്റ്റംബർ 11 മുതൽ 16 വരെ ഒമാനിൽ നിന്ന് അഞ്ച് ഇന്ത്യൻ നഗരങ്ങളിലേക്കും, തിരികെയും സർവീസുകൾ ഏർപ്പെടുത്തിയതായി സലാംഎയർ അറിയിച്ചു.

Continue Reading

ഒമാൻ: COVID-19 രോഗബാധയുടെ നിരക്ക് കുറയുന്നതായി സുപ്രീം കമ്മിറ്റി

രാജ്യത്തെ കൊറോണ വൈറസ് രോഗബാധയുടെ നിരക്കിൽ പ്രകടമായ കുറവ് രേഖപ്പെടുത്തുന്നതായി സുപ്രീം കമ്മിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: സ്വകാര്യ സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയത്തിന്റെ സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം

ഒമാനിലെ സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കായി തൊഴിൽ മന്ത്രാലയം സ്വദേശിവത്കരണം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി.

Continue Reading

ഒമാൻ: വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും COVID-19 കണക്കുകൾ പ്രഖ്യാപിക്കില്ല

വാരാന്ത്യങ്ങളിലും, പൊതുഅവധി ദിനങ്ങളിലും രാജ്യത്തെ ദിനംപ്രതിയുള്ള കൊറോണ വൈറസ് രോഗബാധയുടെ സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിക്കേണ്ടതില്ല എന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം തീരുമാനിച്ചു.

Continue Reading

ഡിജിറ്റൽ തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്

സാമ്പത്തിക കുറ്റകൃത്യങ്ങളും, സ്വകാര്യ വിവരങ്ങളുടെ മോഷണവും ലക്ഷ്യമിട്ടുള്ള ഇലക്ട്രോണിക് തട്ടിപ്പുകളെക്കുറിച്ച് മുന്നറിയിപ്പുമായി റോയൽ ഒമാൻ പോലീസ്.

Continue Reading

ഒമാനിൽ അടുത്ത അധ്യയന വർഷം നവംബർ 1 മുതൽ ആരംഭിക്കുമെന്ന് സുപ്രീം കമ്മിറ്റി

ഒമാനിലെ 2020-2021 അധ്യയന വർഷം നവംബർ 1, ഞായറാഴ്ച്ച മുതൽ ആരംഭിക്കാൻ തീരുമാനിച്ചതായി സുപ്രീം കമ്മിറ്റി ഓഗസ്റ്റ് 13-നു വ്യക്തമാക്കി.

Continue Reading

ഭിക്ഷാടനം നാടുകടത്തൽ ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ

രാജ്യത്ത് പള്ളികളുടെ പരിസരങ്ങൾ, റോഡുകൾ, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ പൊതു ഇടങ്ങളിൽ നടത്തുന്ന യാചകവൃത്തി കുറ്റകൃത്യമാണെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആവർത്തിച്ച് വ്യക്തമാക്കി.

Continue Reading

ഒമാൻ: പുതിയ അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30 വരെ നീട്ടി

ഒമാനിലെ 2020-2021 അധ്യയന വർഷം ആരംഭിക്കുന്നത് ഓഗസ്റ്റ് 30, 2020 വരെ നീട്ടിയതായി വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.

Continue Reading