ഒമാനിൽ നിന്നുള്ള പ്രത്യേക വിമാനങ്ങളിൽ പ്രവാസികൾക്ക് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാൻ അവസരം

വന്ദേ ഭാരത് വിമാനങ്ങളിൽ യാത്രാ സന്നദ്ധത അറിയിക്കാനായി എംബസി നൽകിയിട്ടുള്ള ഫോം പൂരിപ്പിക്കുന്നവർക്ക്, ഇനിമുതൽ മസ്‌കറ്റിലെ എയർ ഇന്ത്യ ഓഫീസുകളിൽ നിന്ന് നേരിട്ട് ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; സാഹചര്യങ്ങൾ നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ ആരംഭിച്ചു.

അറബിക്കടലിലെ ന്യൂനമർദ്ദം മൂലം ഉണ്ടായേക്കാവുന്ന എല്ലാ സാഹചര്യങ്ങളെയും നേരിടാൻ മസ്കറ്റ് മുൻസിപ്പാലിറ്റി ഹെല്പ് ലൈൻ സേവനങ്ങൾ ആരംഭിച്ചു.

Continue Reading

ഒമാൻ: അറബിക്കടലിലെ ന്യൂനമർദ്ദം; ശക്തമായ മഴയ്ക്ക് സാധ്യത

അറബിക്കടലിൽ രൂപം കൊള്ളാനിടയുള്ള ന്യൂനമർദ്ദം മൂലം ഒമാനിൽ പലയിടങ്ങളിലും അതിശക്തമായ ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുള്ളതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: റുവി മാർക്കറ്റിൽ വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകി

ജൂലൈ 31, വെള്ളിയാഴ്ച്ച മുതൽ റുവി മാർക്കറ്റിൽ, വാരാന്ത്യങ്ങളിൽ വാണിജ്യ പ്രവർത്തനങ്ങൾക്ക് അനുമതി നൽകിയതായി മസ്‌കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ സന്ദേശങ്ങളെക്കുറിച്ച് സെൻട്രൽ ബാങ്ക് മുന്നറിയിപ്പ് നൽകി

രാജ്യത്തെ പൗരന്മാരോടും, നിവാസികളോടും ബാങ്ക് ഇടപാടുകളുടെയും, ബാങ്ക് അറിയിപ്പുകളുടെയും രൂപത്തിൽ വാട്സ്ആപ്പിലൂടെ ലഭിക്കുന്ന വ്യാജ സന്ദേശങ്ങളെക്കുറിച്ച് ജാഗ്രത പുലർത്താൻ ഒമാൻ സെൻട്രൽ ബാങ്ക് (CBO) മുന്നറിയിപ്പ് നൽകി.

Continue Reading

ലോക്ക്ഡൌൺ: ചെക്ക്പോയിന്റുകളുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് വ്യക്തത നൽകി

ജൂലൈ 25 മുതൽ 15 ദിവസത്തേക്ക് ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി ഗവർണറേറ്റുകൾക്കുള്ളിൽ, വിലായത്തുകൾ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകളിൽ ചെക്ക്പോയിന്റുകൾ ഏർപെടുത്തുന്നില്ലാ എന്ന് റോയൽ ഒമാൻ പോലീസ് (ROP) വ്യക്തമാക്കി.

Continue Reading

ഒമാൻ: വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ല

ഒമാനിലെ എല്ലാ ഗവർണറേറ്റുകളിലും ജൂലൈ 25 മുതൽ ഏർപ്പെടുത്തുന്ന ലോക്ക്ഡൌൺ നിയന്ത്രണങ്ങളുടെ ഭാഗമായി, വൈകീട്ട് 7 മുതൽ രാവിലെ 6 വരെ ഡെലിവറി സേവനങ്ങൾ അനുവദിക്കില്ലെന്ന് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ (GC) വ്യക്തമാക്കി.

Continue Reading

ഒമാൻ ലോക്ക്ഡൌൺ : വൈകീട്ട് 7 മുതൽ രാവിലെ 6 വരെ യാത്രകൾ അനുവദിക്കില്ല; ലംഘനങ്ങൾക്ക് 100 റിയാൽ പിഴ

ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ എല്ലാ ഗവർണറേറ്റുകളും പൂർണമായി അടച്ചിടുമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: വ്യാജ പരസ്യങ്ങളെക്കുറിച്ച് TRA മുന്നറിയിപ്പ്

ഓൺലൈൻ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിവിധ വ്യാജ പരസ്യങ്ങളെക്കുറിച്ച് ഒമാനിലെ ടെലികമ്മ്യൂണിക്കേഷൻസ് റെഗുലേറ്ററി അതോറിറ്റി (TRA) മുന്നറിയിപ്പ് നൽകി.

Continue Reading