ഒമാൻ: ലോക്ക്ഡൌണിനു മുന്നോടിയായി അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് OCCI നിർദ്ദേശം നൽകി
ജൂലൈ 25 മുതൽ ഓഗസ്റ്റ് 8 വരെ ഒമാനിൽ നടപ്പിലാക്കുന്ന ലോക്ക്ഡൌണിനു മുന്നോടിയായി ഭക്ഷണം, മരുന്ന് മുതലായ അവശ്യ വസ്തുക്കൾ സംഭരിക്കാൻ വ്യാപാരശാലകൾക്ക് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസ് (OCCI) നിർദ്ദേശം നൽകി.
Continue Reading