ഒമാൻ: വിമാനത്താവളങ്ങളും, അതിർത്തികളും തുറക്കുന്നത് സംബന്ധിച്ച തീരുമാനം ഉടനെയില്ല

രാജ്യത്തിന്റെ അതിർത്തികൾ തുറക്കുന്നതിനെക്കുറിച്ചോ, വിമാനത്താവളങ്ങളുടെ പ്രവർത്തനം സാധാരണ നിലയിൽ ആരംഭിക്കുന്നതിനെക്കുറിച്ചോ ഒമാൻ നിലവിൽ ആലോചിക്കുന്നില്ലെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Continue Reading

ഒമാൻ: മസ്‌കറ്റിൽ നിന്ന് എണ്ണപ്പാട മേഖലകളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചു

സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്‌കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.

Continue Reading

ഒമാൻ: ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള സാഹചര്യങ്ങൾ പരിശോധിക്കുന്നു

ഒമാനിലെ ടൂറിസം മേഖലയിലെ പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള പ്രാരംഭനടപടികളുടെ ഭാഗമായി, രാജ്യത്തെ വിനോദസഞ്ചാരമേഖലയിലെ സ്ഥാപനങ്ങൾക്ക് ടൂറിസം മന്ത്രാലയം മാർഗ്ഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

ജൂലൈ 1 മുതൽ സന്ദർശക വിസകളുടെ കാലാവധി ഓൺലൈനിലൂടെ നീട്ടാമെന്ന് റോയൽ ഒമാൻ പോലീസ്

യാത്രാ നിയന്ത്രണങ്ങളെ തുടർന്ന്, രാജ്യത്ത് തുടരേണ്ടിവന്ന സന്ദർശക, എക്സ്പ്രസ്സ് വിസകളിലുള്ളവർക്ക് ജൂലൈ 1, ബുധനാഴ്ച്ച മുതൽ അവരുടെ വിസകളുടെ കാലാവധി ഓൺലൈൻ സംവിധാനത്തിലൂടെ നീട്ടുന്നതിനായി അപേക്ഷിക്കാമെന്ന് റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു.

Continue Reading

ഒമാൻ: ഫലം നെഗറ്റീവ് ആയ COVID-19 ടെസ്റ്റുകളുടെ ചെലവ് ആരോഗ്യ ഇൻഷുറൻസിന്റെ പരിധിയിൽ വരില്ല

ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പോസിറ്റീവ് ഫലം ലഭിക്കുന്ന കൊറോണ വൈറസ് പരിശോധനകൾക്ക് മാത്രമായിരിക്കുമെന്ന് ഒമാനിലെ ക്യാപിറ്റൽ മാർക്കറ്റ് അതോറിറ്റി (CMA) വ്യക്തമാക്കി.

Continue Reading

ഒമാൻ: എയർപോർട്ട് ചെക്പോയിന്റുകളിൽ മാസ്കുകൾ നിർബന്ധം

മാസ്കുകൾ ധരിക്കാത്ത യാത്രികർക്ക് മസ്‌കറ്റ് ഇന്റർനാഷണൽ എയർപോർട്ടിലെ സെക്യൂരിറ്റി ചെക്പോയിന്റുകളിലൂടെ കടന്ന് പോകുന്നതിനു അനുവാദം നൽകില്ലെന്ന് ഒമാൻ എയർപോർട്ട്സ് അറിയിച്ചു.

Continue Reading

മാർക്കറ്റുകളിലെത്തുന്ന ഉപഭോക്താക്കൾക്ക് മസ്‌കറ്റ് മുൻസിപ്പാലിറ്റി സുരക്ഷാ നിർദ്ദേശങ്ങൾ നൽകി

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് പ്രവർത്തനം പുനരാരംഭിച്ചതോടെ, മാർക്കറ്റുകളുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾക്കും, വ്യാപാരികൾക്കുമായി മസ്‌കറ്റ് മുൻസിപ്പാലിറ്റി സമഗ്രമായ ആരോഗ്യ സുരക്ഷാ മാർഗനിർദ്ദേശങ്ങൾ നൽകി.

Continue Reading

വന്ദേ ഭാരത് നാലാം ഘട്ടം; യാത്രാ സന്നദ്ധത അറിയിക്കാൻ ഒമാനിലെ ഇന്ത്യൻ എംബസി സംവിധാനം ഏർപ്പെടുത്തി

ഒമാനിൽ നിന്നുള്ള നാലാം ഘട്ടത്തിലെ വന്ദേ ഭാരത് വിമാനങ്ങളിൽ മടങ്ങാൻ ആഗ്രഹിക്കുന്നവർക്കായി ഇത് സംബന്ധിച്ച സന്നദ്ധത അറിയിക്കുന്നതിനായി പ്രത്യേക സംവിധാനം ഏർപ്പെടുത്തിയതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിച്ചു.

Continue Reading

ഒമാൻ: ഖസബ് വിലായത്തിൽ പവിഴപ്പുറ്റുകൾ മാലിന്യമുക്തമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു

ഒമാനിലെ മുസന്തം ഗവർണറേറ്റിൽ പവിഴപ്പുറ്റുകൾ ശുദ്ധീകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിച്ചതായി മിനിസ്ട്രി ഓഫ് ഇൻവൈറൻമൻറ്റ് ആൻഡ് ക്ലൈമറ്റ് അഫയേഴ്സ് (MECA) അറിയിച്ചു.

Continue Reading