ഒമാൻ: റാപിഡ് ടെസ്റ്റിംഗിന്റെ ഗുണനിലവാരം പരിശോധിക്കേണ്ടതുണ്ടെന്ന് ആരോഗ്യ മന്ത്രാലയം; രാജ്യത്ത് തുടരുന്നത് PCR പരിശോധന

കൊറോണാ വൈറസ് പരിശോധനകൾക്കായി, രാജ്യത്ത് നിലവിൽ ആഗോളതലത്തിൽ അംഗീകരിച്ച PCR (Polymerase chain reaction) ടെസ്റ്റിംഗ് സംവിധാനം ആണ് ഉപയോഗിക്കുന്നതെന്ന് ഒമാൻ ആരോഗ്യവകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി വ്യക്തമാക്കി.

Continue Reading

ഒമാൻ: പള്ളികൾ ഉടൻ തുറക്കില്ല; അൽ ഹംരിയ, അൽ വാദി അൽ കബീർ ഇൻഡസ്ട്രിയൽ മേഖലയിലെ നിയന്ത്രണങ്ങൾ ജൂൺ 28 മുതൽ ഒഴിവാക്കും

ഒമാനിലെ പള്ളികൾ ഉടൻ തുറക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ലെന്ന് ആരോഗ്യ വകുപ്പ് മന്ത്രി ഡോ. അഹ്‌മദ്‌ അൽ സൈദി അറിയിച്ചു.

Continue Reading

ജൂലൈ 1 മുതൽ റോയൽ ഒമാൻ പോലീസ് സേവനകേന്ദ്രങ്ങൾ തുറക്കും; വിസ, എമിഗ്രേഷൻ, ഗതാഗത സേവനങ്ങൾ പുനരാരംഭിക്കും

COVID-19 സാഹചര്യത്തിൽ, രാജ്യത്ത് താത്‌കാലികമായി നിർത്തിവെച്ചിരുന്ന റോയൽ ഒമാൻ പോലീസുമായി (ROP) ബന്ധപ്പെട്ട എല്ലാ സേവനങ്ങളും ജൂലൈ 1 മുതൽ പുനരാരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Continue Reading

ഒമാൻ: മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25 മുതൽ തുറന്ന് പ്രവർത്തിക്കും

മത്രയിലെ പഴം, പച്ചക്കറി, മീൻ മാർക്കറ്റ് ജൂൺ 25, വ്യാഴാഴ്ച്ച മുതൽ പ്രവർത്തനം പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: വാണിജ്യ മേഖലയിലെ ഇളവുകൾ എല്ലായിടങ്ങളിലും ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു

ജൂൺ 24 മുതൽ, ഒമാനിലെ വാണിജ്യ മേഖലയിലെ 55-ഓളം പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനു സുപ്രീം കമ്മിറ്റി നൽകിയ അനുവാദം, ഏതാനം ഇടങ്ങളിൽ ബാധകമല്ലെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി വ്യക്തമാക്കി.

Continue Reading

ഒമാൻ: ജൂൺ 24 മുതൽ ഷോപ്പിംഗ് മാളുകൾ തുറക്കാൻ അനുമതി; കൂടുതൽ വാണിജ്യ മേഖലകളിൽ ഇളവുകൾ

ഒമാനിലെ ഷോപ്പിംഗ് മാളുകൾക്ക് ജൂൺ 24, ബുധനാഴ്ച്ച മുതൽ തുറന്ന് പ്രവർത്തിക്കാൻ സുപ്രീം കമ്മിറ്റി അനുവാദം നൽകി.

Continue Reading

സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് ഏരിയ ഐസൊലേറ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ്

സലാലയിലെ കൊമേർഷ്യൽ മാർക്കറ്റ് സ്ഥിതിചെയ്യുന്ന മേഖലയിൽ ആരോഗ്യ കാരണങ്ങളാൽ ഐസൊലേഷൻ ഏർപ്പെടുത്തിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.

Continue Reading

ഒമാൻ: മധുര പാനീയങ്ങൾക്ക് 50 ശതമാനം നികുതി ചുമത്താൻ തീരുമാനം

ഒക്ടോബർ 1 മുതൽ രാജ്യത്ത് വിപണനം ചെയ്യുന്ന വിവിധ മധുര പാനീയങ്ങൾക്ക് 50 ഗതമാനം പഞ്ചസാര തീരുവ ഏർപ്പെടുത്താൻ തീരുമാനിച്ചതായി ഒമാൻ ടാക്സ് അതോറിറ്റി അറിയിച്ചു.

Continue Reading

ജൂൺ 17 മുതൽ മസ്കറ്റ് ഗവർണറേറ്റിൽ വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കും

ജൂൺ 17, ബുധനാഴ്ച്ച മുതൽ മസ്കറ്റ് ഗവർണറേറ്റിലെ എല്ലായിടങ്ങളിലും വാഹന പാർക്കിങ്ങ് നിരക്കുകൾ ഈടാക്കുന്നത് പുനരാരംഭിക്കുമെന്ന് മസ്കറ്റ് മുൻസിപ്പാലിറ്റി അറിയിച്ചു.

Continue Reading