ഒമാൻ: സ്വകാര്യ മേഖലയിലെ തൊഴിലവസരങ്ങൾ ദേശീയ തൊഴിൽ കേന്ദ്രത്തിനെ അറിയിക്കണം
ഒമാനിലെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങളിൽ വരുന്ന ഓരോ തൊഴിലവസരങ്ങളും നാഷണൽ സെന്റർ ഫോർ എംപ്ലോയ്‌മെന്റിൽ (NCE) അറിയിക്കണമെന്ന് ഒമാൻ ചേംബർ ഓഫ് കോമേഴ്‌സ് ആൻഡ് ഇൻഡസ്റ്ററി (OCCI) ആവശ്യപ്പെട്ടു.
Continue Reading
