ദുബായ്: ലോകത്തെ ഏറ്റവും വലിയ മൊസൈക് കലാസൃഷ്ടി ഹത്തയിൽ അനാച്ഛാദനം ചെയ്തു

ലോകത്തെ ഏറ്റവും വലിയ മൊസൈക് കലാസൃഷ്ടിയായ ‘സായിദ് ആൻഡ് റാഷിദ്’ മ്യൂറൽ ഹത്തയിൽ അനാച്ഛാദനം ചെയ്തു.

Continue Reading

കുവൈറ്റ്: നവംബർ 28 വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

രാജ്യത്ത് 2024 നവംബർ 28, വ്യാഴാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുള്ളതായി കുവൈറ്റ് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

Continue Reading

ഖത്തർ: റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

റിലീജിയസ് കോംപ്ലെക്സ് മേഖലയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചതായി ദോഹ മെട്രോ അധികൃതർ അറിയിച്ചു.

Continue Reading

യു എ ഇ: ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് ഭാഗികമായി പിൻവലിക്കാൻ തീരുമാനം

രാജ്യത്ത് ഡ്രോണുകൾ പ്രവർത്തിപ്പിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുളള നിരോധനം 2024 നവംബർ 25 മുതൽ ഘട്ടം ഘട്ടമായി പിൻവലിക്കാൻ യു എ ഇ ആഭ്യന്തര മന്ത്രാലയം തീരുമാനിച്ചു.

Continue Reading

അബുദാബി: സായിദ് ചാരിറ്റി റൺ 2024-ൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു

അബുദാബിയിൽ വെച്ച് നടന്ന സായിദ് ചാരിറ്റി റണ്ണിന്റെ ഇരുപത്തിമൂന്നാമത് പതിപ്പിൽ പന്തീരായിരത്തിലധികം പേർ പങ്കെടുത്തു.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19696 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 19696 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ ഈദ് അൽ എത്തിഹാദ് 2024: ദുബായിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് അവധി പ്രഖ്യാപിച്ചു

യു എ ഇയുടെ അമ്പത്തിമൂന്നാമത് ദേശീയ ദിനാഘോഷങ്ങളുടെ (ഈദ് അൽ ഇത്തിഹാദ്) ഭാഗമായി എമിറേറ്റിലെ സ്വകാര്യ വിദ്യാലയങ്ങൾക്ക് ദുബായ് നോളജ് ആൻഡ് ഹ്യൂമൻ ഡവലപ്മെന്റ് അതോറിറ്റി (KHDA) അവധി പ്രഖ്യാപിച്ചു.

Continue Reading