ഒമാൻ ദേശീയ ദിനം: പൊതു അവധി പ്രഖ്യാപിച്ചു

അമ്പത്തിനാലാമത് ഒമാൻ നാഷണൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി 2024 നവംബർ 20, ബുധനാഴ്ച, നവംബർ 21, വ്യാഴാഴ്ച എന്നീ ദിനങ്ങളിൽ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു.

Continue Reading

ദുബായ് റൈഡ് 2024: മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു

2024 നവംബർ 10-ന് ഷെയ്ഖ് സായിദ് റോഡിൽ വെച്ച് സംഘടിപ്പിച്ച അഞ്ചാമത് ദുബായ് റൈഡിൽ മുപ്പത്തേഴായിരത്തിലധികം സൈക്കിളോട്ടക്കാർ പങ്കെടുത്തു.

Continue Reading

കുവൈറ്റ്: യു എ ഇ രാഷ്ട്രപതിയുടെ ഔദ്യോഗിക സന്ദർശനം സമാപിച്ചു

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുവൈറ്റിലേക്കുള്ള ഒരു ദിവസത്തെ ഔദ്യോഗിക സന്ദർശനം സമാപിച്ചു.

Continue Reading

സൗദി അറേബ്യ: പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ

പരിസ്ഥിതി സംബന്ധമായ നിയമലംഘനങ്ങൾക്ക് അഞ്ച് മില്യൺ റിയാൽ വരെ പിഴ ചുമത്തുമെന്ന് സൗദി മിനിസ്ട്രി ഓഫ് എൻവിറോണ്മെന്റ്, വാട്ടർ ആൻഡ് അഗ്രികൾച്ചർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ഒരു മാസത്തിനിടയിൽ റിയാദ് സീസൺ 2024 സന്ദർശിച്ചവരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടു

റിയാദ് സീസൺ 2024-ന്റെ ഭാഗമായുള്ള വിവിധ പരിപാടികളിൽ പങ്കെടുത്ത സന്ദർശകരുടെ എണ്ണം നാല് ദശലക്ഷം പിന്നിട്ടതായി അധികൃതർ വ്യക്തമാക്കി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20778 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 20778 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

യു എ ഇ രാഷ്ട്രപതിയുടെ കുവൈറ്റിലേക്കുള്ള ഔദ്യോഗിക സന്ദർശനം നവംബർ 10-ന് ആരംഭിക്കും

യു എ ഇ രാഷ്‌ട്രപതി H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ കുവൈറ്റ് ഔദ്യോഗിക സന്ദർശനം 2024 നവംബർ 10, ഞായറാഴ്ച ആരംഭിക്കും.

Continue Reading

ദുബായ്: അൽ ജമായെൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി RTA

അൽ ജമായെൽ സ്ട്രീറ്റ് വികസന പദ്ധതി പൂർത്തിയാക്കിയതായി ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി (RTA) അറിയിച്ചു.

Continue Reading

അബുദാബി: എട്ടാമത്‌ മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവൽ മൂന്ന് ഇടങ്ങളിലായി സംഘടിപ്പിക്കും

മദർ ഓഫ് ദി നേഷൻ ഫെസ്റ്റിവലിന്റെ എട്ടാമത് പതിപ്പ് അബുദാബിയിലെ മൂന്ന് ഇടങ്ങളിൽ വെച്ച് സംഘടിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading