കുവൈറ്റ്: ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും

കുവൈറ്റിൽ വെച്ച് നടക്കുന്ന ഇരുപത്താറാമത് അറേബ്യൻ ഗൾഫ് കപ്പ് ഫുട്ബാൾ ടൂർണമെന്റ്റ് ഡിസംബർ 21-ന് ആരംഭിക്കും.

Continue Reading

ഷാർജ: ഇന്റർസിറ്റി ഇലക്ട്രിക്ക് ബസ് സേവനത്തിന്റെ ആദ്യ ഘട്ടം ആരംഭിച്ചു

ഇലക്ട്രിക്ക് ബസുകൾ ഉപയോഗിച്ചുള്ള ഇന്റർസിറ്റി സർവീസിന്റെ ആദ്യ ഘട്ടം ആരംഭിച്ചതായി ഷാർജ റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട് അതോറിറ്റി അറിയിച്ചു.

Continue Reading

ഒമാൻ: മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് ഏർപ്പെടുത്തി

മസ്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഡിജിറ്റൽ പേയ്‌മെന്റ് പാർക്കിംഗ് സേവനം ഏർപ്പെടുത്തിയതായി ഒമാൻ എയർപോർട്സ് അറിയിച്ചു.

Continue Reading

കുവൈറ്റ്: കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ

കാറുകളുടെ വിൽപ്പനയുമായി ബന്ധപ്പെട്ട് കുവൈറ്റിൽ കറൻസി ഇടപാടുകൾ നടത്തുന്നവർക്ക് തടവ് ഉൾപ്പടെയുള്ള ശിക്ഷ ലഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Continue Reading

ഒമാൻ: ഖരീഫ് സീസൺ ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

മൺസൂൺ മഴക്കാലം (ഖരീഫ് സീസൺ) ആസ്വദിക്കുന്നതിനായി ഈ വർഷം 106635 സഞ്ചാരികൾ ദോഫാർ ഗവർണറേറ്റിലെത്തിയതായി ഒമാൻ അധികൃതർ അറിയിച്ചു.

Continue Reading

സൗദി അറേബ്യ: ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി

ദേശീയ പതാക ഉപയോഗിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ സംബന്ധിച്ച് സൗദി ആഭ്യന്തര മന്ത്രാലയം നിർദ്ദേശം നൽകി.

Continue Reading

സൗദി അറേബ്യ: റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22716 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തു

രാജ്യത്തെ റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 22716 പേരെ ഒരാഴ്ച്ചയ്ക്കിടയിൽ അറസ്റ്റ് ചെയ്തതായി സൗദി അധികൃതർ വ്യക്തമാക്കി.

Continue Reading

ഖത്തർ: ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ മുന്നറിയിപ്പ്

ഓഫ്‌ഷോർ ഓയിൽ പ്ലാറ്റുഫോമുകൾക്ക് അരികിലേക്ക് സമീപിക്കുന്നത് ഒഴിവാക്കാൻ ഖത്തർ ആഭ്യന്തര മന്ത്രാലയം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി.

Continue Reading

ഒമാൻ: പാസ്സ്‌പോർട്ട്, എമർജൻസി സർട്ടിഫിക്കറ്റ് സേവനങ്ങൾ സെപ്റ്റംബർ 23 വരെ തടസപ്പെടുമെന്ന് ഇന്ത്യൻ എംബസി

എംബസിയിൽ നിന്ന് നൽകി വന്നിരുന്ന ഏതാനം പ്രധാനപ്പെട്ട സേവനങ്ങൾ 2024 സെപ്റ്റംബർ 23, തിങ്കളാഴ്ച പുലർച്ചെ 04:30 (ഒമാൻ സമയം) വരെ താത്‌കാലികമായി നിർത്തിവെക്കുന്നതായി ഒമാനിലെ ഇന്ത്യൻ എംബസി അറിയിപ്പ് നൽകി.

Continue Reading